0%

Chapter Title : ഡെയ്‌സി 5 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 1.2K

ദിവസം രാവിലെ തന്നെ അപ്പച്ചനും അമ്മച്ചിയും ഇറങ്ങി. ഒരു 8 മണിയായപ്പോൾ ഡേയ്‌സിയുടെ അനിയൻ ചെക്കനും പോയി. വിഷ്ണുവിന്റെ വരവിനായി വളരെ അക്ഷമയോടെ ഡെയ്‌സി കാത്തിരുന്നു.

ഒരു 10 മണി ആയിക്കാണും. വാതിലിൽ ഒരു മുട്ട് കേട്ട് ഡെയ്‌സി വാതിലിനടുത്തേക്ക് ഓടി. അത് വിഷ്ണു ആയിരിക്കുമെന്ന് ഡെയ്‌സിക്ക് അറിയാം.

വാതിൽ തുറന്നപ്പോൾ ഒരു കള്ള ചിരിയുമായി അതാ മുന്നിൽ നിൽക്കുന്നു വിഷ്ണു. ഡേയ്‌സിയുടെ അടി വയറ്റിൽ നിന്നും ഒരു തണുപ്പ് കയറി വരുന്നത്പോലെ അവൾക്ക് തോന്നി.

ചെരുപ്പ് ഊരി ഉള്ളിലേക്ക് കയറാൻ തുടങ്ങിയ വിഷ്ണുവിനെ കണ്ട് ഡെയ്‌സി പറഞ്ഞു.

ഡെയ്‌സി : ചെരുപ്പ് പുറത്തിടണ്ട…

വിഷ്ണുവിന് കാര്യം മനസ്സിലായി. അവൻ ഒന്ന് അവളെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

ഡെയ്‌സിക്ക് ഉള്ളിൽ ചെറിയ ഭയമുണ്ടായിരുന്നു. ആരെങ്കിലും കയറി വന്നാലുള്ള അവസ്ഥയോർത്ത് ഡെയ്‌സി ആകെ ടെൻഷൻ അടിച്ച് നിൽക്കുകയാണ്. ഇത് കണ്ട് വിഷ്ണുവിന് കാര്യം മനസ്സിലായി. അവൻ അവളോട് ചോദിച്ചു.

വിഷ്ണു : പേടിയുണ്ടോ…

ഡെയ്‌സി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

ഡെയ്‌സി : ചെറുതായിട്ട്..

വിഷ്ണു : പേടിക്കണ്ട.. ഞാൻ വരുന്നത് ആരും കണ്ടട്ടില്ല. പിന്നെ ആരെങ്കിലും വന്നാൽ എങ്ങനെ രക്ഷപ്പെടാം എന്നൊക്കെ എനിക്ക് അറിയാം….

ഡെയ്‌സിക്ക് ചെറിയൊരു ആശ്വാസം തോന്നി.

വിഷ്ണു ഡെയ്‌സിയെ അടിമുടി ഒന്ന് നോക്കി. ഒരു പച്ച ചുരിദാർ ടോപ്പും അതേ നിറത്തിലെ പാന്റുമാണ് അവൾ ധരിച്ചിരിക്കുന്നത്. കഴുത്തിൽ നീളത്തിൽ ബെന്നി കെട്ടിയ താലിമാലയും ഉണ്ട്. വീട്ടിൽ ഇടുന്ന വസ്ത്രം ആയത്കൊണ്ട് അവൾ അത്രയൊന്നും വസ്ത്രത്തിൽ ശ്രദ്ധിച്ചിരുന്നില്ല. അതിനാൽ അവളുടെ ചുരിദാർ കഴുത്ത്

💬 Comments

View all comments