0%

Chapter Title : ഡെയ്‌സി 6 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 1.2K

വന്നാൽ പോലും വലിയ കുഴപ്പമില്ല. എന്നാൽ നിന്റെ പ്രായത്തിൽ ഒരാളെ കല്യാണം കഴിച്ചാൽ ആളുകൾ എന്ത് പറയും… എന്തിന് നമ്മുടെ വീട്ടുകാർ അത് സമ്മതിക്കുമോ…?

വിഷ്ണു : നാട്ടുകാരുടെ കാര്യം നീ വിട്. അവന്മാരുടെ ചിലവിൽ അല്ല നമ്മൾ ജീവിക്കുന്നത്. പിന്നെ വീട്ടുകാർ എന്റെ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാൻ എനിക്ക് അറിയാം. നിന്റെ വീട്ടുകാരുടെ കാര്യം നീ പറ.

ഡെയ്‌സി : എന്റെ ഒരു ആഗ്രഹത്തിനും ഇന്നേ വരെ അപ്പച്ചനും അമ്മച്ചിയും എതിര് നിന്നിട്ടില്ല. എന്റെ നല്ലതിന് വേണ്ടി മാത്രമേ അവര് ജീവിച്ചിട്ടുള്ളൂ. പക്ഷേ അവരെ ഇപ്പോൾ ഒരുപാട് വിഷമിപ്പിക്കുന്നത് എന്റെ ദാമ്പത്യ ജീവിതമാണ്. അത് നേരെയാക്കാൻ അവർ എന്റെ കൂടെ നിൽക്കുമെന്നാണ് എന്റെ വിശ്വാസം.

വിഷ്ണു : പിന്നെ എന്താണ് പ്രശ്നം. നമുക്ക് കെട്ടാന്നെ…

ഡെയ്‌സി : പക്ഷേ ബെന്നിച്ചായൻ…

വിഷ്ണു : ഓഹ്… സ്ത്രീധനം കിട്ടിയില്ലെങ്കിൽ അയാള് തന്നെ നിന്നെ ഒഴിവാക്കും. അത് എനിക്ക് ഉറപ്പാ…

ഡെയ്‌സി എന്തോ ചിന്തകളിൽ മുഴുകി. അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അവന്റെ നെഞ്ചിലേക്ക് കുറേ കൂടി ചേർന്ന് കിടന്നു.

ഡെയ്‌സി : എനിക്കും നിന്റെ കൂടെ ജീവിക്കണം…

വിഷ്ണു : എന്നാൽ ഉടനെ കല്യാണ കാര്യം വീട്ടിൽ സംസാരിക്കാം…

ഡെയ്‌സി : അയ്യടാ.. ആദ്യം മോൻ കല്യാണ പ്രായം ആകട്ടെ.. ഇനിയും ഉണ്ട് ഒരു വർഷം കൂടെ. പിന്നെ പഠിച്ച് ഒരു ഡിഗ്രി കൂടി എടുത്തിട്ട് എന്നെ കെട്ടാൻ വന്നാൽമതി…

ഡെയ്‌സി ഒരു കള്ള ചിരിയോടെ പറഞ്ഞു. വിഷ്ണുവിന്റെ മുഖം വാടി. അത് കണ്ട് ഡെയ്‌സി ഒരു

💬 Comments

View all comments