Chapter Title : ഡെയ്‌സി 7 [മഞ്ജുഷ മനോജ്]
മൂന്നാർ വരെ പോയതാ…
നിരുപമ : മുന്നാറോ… നിങ്ങൾ ആൾക്കാർ കൊള്ളാലോ… എന്താണെങ്കിലും നിന്റെ അത്രയും ധൈര്യം ഒന്നും എനിക്കില്ല മോളെ. എന്റെ വീട്ടിലെ ഡെഡ്‌റൂമിന് പുറത്ത് അല്ലാതെ ഞങ്ങൾ എവിടെയും പോയിട്ടില്ല.
ഡെയ്‌സി അത് കേട്ട് ചിരിച്ചു. അവൾക്ക് ഇപ്പോൾ നല്ല ആശ്വാസം തോന്നി. ഒരുപാട് ഭയന്നെങ്കിലും ഇപ്പോൾ തനിക്ക് എല്ലാം തുറന്ന് പറയാൻ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷമാണ് ഡെയ്‌സിക്ക് തോന്നിയത്.
വിഷ്ണുവുമായി കണ്ടു മുട്ടിയത് മുതലുള്ള എല്ലാ കൗര്യങ്ങളും ഡെയ്‌സി നിരുപമയോട് വിശദീകരിച്ചു. ഒരു ദിവസം അവനെ ഒന്ന് കാണണം എന്നും നിരുപമ അവളോട് പറഞ്ഞു.
ഡെയ്‌സി നടന്ന കാര്യങ്ങൾ എല്ലാം വിഷ്ണുവിനോട് ഫോണിൽ പറഞ്ഞു.
വിഷ്ണു : അത് കൊള്ളാലോ… പുള്ളിക്കാരി ആള് ഒരു ഭീകരി തന്നെ…
ഡെയ്‌സി : സത്യം. ഞാൻ പോലും വിചാരിച്ചില്ല. ചേച്ചി ഇങ്ങനെയൊക്കെ ആണെന്ന്. അതും മോളുടെ കൂടെ പഠിക്കുന്ന ഒരു പയ്യാനുമായിട്ട്.
വിഷ്ണു : എന്താണെങ്കിലും ആളെ ഒന്ന് പരിചയപെടണം.
ഡെയ്‌സി : ചേച്ചിയും പറഞ്ഞു നിന്നെ ഒന്ന് കാണണമെന്ന്.
വിഷ്ണു : ആണോ.. എന്നാൽ നാളെ തന്നെ കണ്ടേക്കാം. ഞാൻ നാളെ ടൗണിൽ വരുന്നുണ്ട്.
ഡെയ്‌സി : ആണോ… എന്നാൽ ഞാൻ ചേച്ചിയോട് പറയാം…
അടുത്ത ദിവസം ഓഫീസിൽ എത്തിയ ഡെയ്‌സി നിരുപമയോട് വിഷ്ണു വരുന്നുണ്ടെന്ന് പറഞ്ഞു. നിരുപമ അവളോട് ചോദിച്ചു.
നിരുപമ : ആണോ, അപ്പോൾ നിനക്ക് എന്റെ ആളെ കാണണ്ടേ. അവൻ ക്ലാസ് കഴിഞ്ഞ് ടൗണിൽ വന്നിട്ടാണ് പോകുന്നത്. അവനെയും നീ പരിജയപ്പെട്ടോ…
ഡെയ്‌സി : അയ്യേ അപ്പോ ചേച്ചി എന്റെ കാര്യം ആ കൊച്ചു പയ്യന്റെ അടുത്ത് പറഞ്ഞോ…?
നിരുപമ : അതിനെന്താ. നീ അപ്പൊ എന്റെ കാര്യം ആ വിഷ്ണുവിനോട് പറഞ്ഞില്ലേ. നീ പേടിക്കണ്ട. അവൻ ആള് കൊച്ചാണെങ്കിലും കാര്യങ്ങൾ എല്ലാം മനസ്സിലാകും.
എന്താണെങ്കിലും ജിത്തുവിനെ കാണാമെന്ന് ഡെയ്‌സി സമ്മതിച്ചു.
അഞ്ച് മണി ആയപ്പോൾ തന്നെ ഡേയ്‌സിയും നിരുപമയും ഓഫീസിൽ നിന്ന് ഇറങ്ങി.
ഗേറ്റിന്റെ അടുത്ത് ഒരു സ്കൂൾ കുട്ടി നിൽക്കുന്നത് ഡെയ്‌സി ശ്രദ്ധിച്ചു. വേറെ ആരുടെയെങ്കിലും കുട്ടി
💬 Comments
View all comments