Chapter Title : ഡെയ്‌സി 8 [മഞ്ജുഷ മനോജ്]
മടിച്ച് മടിച്ച് അവനോട് പറഞ്ഞു.
നിരുപമ : നിന്റെ വർത്താനം കുറച്ച് കൂടുന്നുണ്ട്. നീ എന്റെ കയ്യിൽ നിന്ന് വാങ്ങും.
പിന്നെയും ഇതുപോലെയുള്ള സംസാരങ്ങളുമായി അവരുടെ നാളുകൾ മുന്നോട്ട് നീങ്ങി. പിന്നെ ഒരു ദിവസം ജിത്തു അടുക്കളയിലേക്ക് വന്നപ്പോൾ അവൻ അവളുടെ ചന്തിക്ക് അടിച്ചാണ് അവളുടെ അടുത്തേക്ക് എത്തിയത്. അവൾക്ക് വല്ലാതെ തോന്നിയെങ്കിലും ഒരു കള്ള പരിഭവം കാട്ടി അവൾ നിന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടർന്നു. നിരുപമയും അത് അതികം കാര്യമാക്കിയില്ല. എന്നാൽ ഒരു ദിവസം ജിത്തു അവളുടെ ചന്തിയിൽ അടിക്കുക മാത്രമല്ല നന്നായി ഒന്ന് പിടിച്ച് ഉഴിഞ്ഞാണ് വിട്ടത്.
ഇതൊക്കെ പിന്നീട് അവന്റെ പതിവുകളായി അവളോട് ചേർന്ന് നിൽക്കുന്നതും, അവന്റെ മുൻ ഭാഗം അവളുടെ ചന്തികളിൽ ചേർത്ത് വെച്ച് നിൽക്കുന്നതും ഒക്കെ അവൻ പതിവാക്കി. നിരുപമയും ഇതിൽ പ്രതേകിച്ച് പരിഭവം ഒന്നും പറഞ്ഞില്ല.
ഒരു ദിവസം നിരുപമയുടെ ഫോൺ നമ്പർ ജിത്തു വാങ്ങി. പിന്നെ ഇവരുടെ ചൂടൻ വർത്തമാനങ്ങൾ എല്ലാം ചാറ്റിങ്ങിലും തുടർന്നു. രാജീവിന് നൈറ് ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ രാത്രി വളരെ വൈകിയും അവർ ചാറ്റ് ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം ചാറ്റ് ചെയ്യുമ്പോഴാണ് രാജീവ് ഇന്ന് രാത്രി ഇല്ലന്ന് ജിത്തു അറിയുന്നത്. അവൻ അവളോട് ചോദിച്ചു.
ജിത്തു : ചേച്ചി.. ഞാൻ എന്നാൽ അങ്ങോട്ട് വരട്ടെ….
നിരുപമ : ഈ രാത്രിയോ…. എന്തിന്…
ജിത്തു : ചുമ്മാ… ചേട്ടൻ ഇല്ലാത്തതല്ലേ.. നമ്മുക്ക് എന്തെങ്കിലും സംസാരിച്ച് ഇരിക്കാം…
നിരുപമ : പോടാ… അതൊന്നും വേണ്ട….
ജിത്തു : പ്ളീസ് ചേച്ചി…
ജിത്തുവിന്റെ നിർബന്ധതിന്
💬 Comments
View all comments