0%

Chapter Title : ഡെയ്‌സി 9 [മഞ്ജുഷ മനോജ്]

Author : Kambikathakal Read All Parts 1.2K

നിർത്തേണ്ടി വരും.. അല്ലാതെ വേറെ മാർഗം ഇല്ല.

ജിത്തു ഇത് കേട്ട് കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു. അവൻ അവളോട് ചോദിച്ചു.

ജിത്തു : എന്റെ ചേച്ചി…അപ്പോൾ നമ്മക്ക് സുഖമായില്ലേ…. ആരെയും പേടിക്കാതെ നമ്മക്ക് ഇവിടെ കളിച്ച് രസിക്കാം…. ചേച്ചിക്ക് ഒറ്റക്ക് അടിച്ച് പൊളിക്കാം…

പെട്ടന്ന് നിരുപമയുടെ മുഖം ഒന്ന് തെളിഞ്ഞു. ജിത്തു പറഞ്ഞതിലും കാര്യമുണ്ടെന്ന്  അവൾക്ക് തോന്നി. ഒറ്റക്ക് അയാൽ ലൈഫ് അടിച്ച് പൊളിക്കാമെന്ന് അവൾക്കും തോന്നി. മാത്രവുമല്ല ജിതുവുമായി എപ്പോൾ വേണമെങ്കിലും കൂടിചേരാം. ഒരു ഗോൾഡൻ ചാൻസ് ആണെന്ന് അവൾക്ക് മനസ്സിലായി.

അവൾ ജിത്തുവിനെ ബെഡിലേക്ക് വലിച്ചിട്ട് അവന്റെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു.

നിരുപമ : നീ പറഞ്ഞത് ശരിയാ… മോളും രാജീവും പോയാൽ പിന്നെ ലൈഫിൽ ഞാൻ ഇതുവരെ അനുഭവിക്കാത്ത ഫ്രീഡം എനിക്ക് കിട്ടും.. എനിക്ക് അടിച്ച് പൊളിക്കാം… thank u മുത്തേ….

അവൾ വീണ്ടും അവന്റെ ചുണ്ടിൽ ചുംബിച്ചു. അവൻ അവളോട് പറഞ്ഞു.

ജിത്തു : ചേച്ചി… ഈ ഐഡിയ പറഞ്ഞു തന്നതിന് എനിക്ക് ചേച്ചി ഒരു favour ചെയ്യണം. നമ്മുക്ക് ഒരു പുതിയ സാധനം ട്രൈ ചെയ്താലോ….

നിരുപമ : നീ എന്ത് വേണൊങ്കിലും പറയട മോനെ… ഞാൻ നിനക്ക് എന്തും ചെയ്തു തരാം….

ജിത്തു ഉടനെ അവന്റെ ഫോൺ എടുത്ത് അതിൽ ഒരു വീഡിയോ play ചെയ്തു. അതിൽ ഒരു ആണും പെണ്ണും 69 പൊസിഷനിൽ കളിക്കുന്ന കാഴ്ചയായിരുന്നു. അവൾ കണ്ടത്. ഇത് കണ്ടതും അവളുടെ പൂറ് തരിച് തുടങ്ങി. അവൾ ഫോൺ അവന്റെ

💬 Comments

View all comments