Chapter Title : ഡെയ്സി [Benhar]
വീട്ടിൽ നിന്നും സ്കൂൾ വരെ ഒള്ളു. ആ സ്കൂളിൽ തന്നെ ആണ് ലിയയുടെ ഫ്രണ്ട് സിനിയുടെ കൂട്ടിയും പഠിക്കുന്നത്. രണ്ടും കുട്ടികളും ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നത്. സിനി സ്ഥലം മാറി വനതെ ഒള്ളു വാടക വീട്ടിൽ ആണ് താമസം കൂടെ അമ്മയും ഉണ്ട്.
ഹുസ്ബൻഡ് എയർ ഫോഴ്സ് ആയതു കൊണ്ടു ലീവ് കിട്ടുമ്പോൾ നാട്ടിൽ വരും. ജോലി രാജി വെക്കാൻ മടി ആയതു കൊണ്ടു സിനി കെട്ടിയോന്റെ കൂടെ പോകാതെ നാട്ടിൽ തന്നെ കൂടി. ലിയയും സിനിയും ഫ്രണ്ട്സ് ആയതു കൊണ്ടു ഒഴിവു ദിവസം ലിയയുടെ വീട്ടിലേക്കു സിനി വരും അല്ലേൽ ലിയ അങ്ങോട്ടു പോകും. മക്കൾ രണ്ടും നല്ല കൂട്ടു ആയതു കൊണ്ടും പിന്നെ അവിരു തമ്മിൽ ഇരുന്നു കളിച്ചോളും.
പിന്നെ പുതിയ സ്ഥലം ആയതു കൊണ്ട് സിനിക്ക് ലിയ അല്ലാതെ വേറെ ഫ്രണ്ട്സ് ഒന്നും ഇല്ല. സിനിയുടെ അമ്മ വീട്ടിൽ പോകുമ്പോൾ പല ദിവസങ്ങളിലും ഡെയ്സി ആണ് സിനിയുടെ മോനെ സ്കൂളിൽ നിന്നും വിളിക്കുന്നത് എന്നിട്ടു വീട്ടിലേക്ക് കൊണ്ട് വരും ജോലി കഴിഞ്ഞു വരുന്ന സിനി അവിടെ നിന്നും മോനെ വിളിച്ചു വീട്ടിലേക്കു പോകും.
അങ്ങനെ രണ്ടു വീട്ടുകാരും നല്ല സഹകരണം ആയി കാര്യങ്ങൾ മുൻപോട്ടു പോയി കൊണ്ട് ഇരിന്നു. ക്ലാസ്സ് തുടങ്ങി നാലു മാസം കഴിഞ്ഞപ്പോൾ ആണ് സിനിയുടെ ഹുസ്ബൻഡ് സണ്ണി ലീവ് കിട്ടി നാട്ടിൽ വരുന്നത്. സണ്ണിക്കു ലിയയെ ഒരു വട്ടം വീഡിയോ കാളിലൂടെ സിനി പരിചയപെടുത്തി ഇരുന്നു. ബാക്കി എല്ലാവരേയും കുറിച്ച് കേട്ടു അറിവ് മാത്രമേ സണ്ണിക്കു ഒള്ളു.
💬 Comments
View all comments