0%

Chapter Title : ഡെയ്സി [Benhar]

Author : Kambikathakal Read All Parts 1.6K

വേണ്ട എന്നു മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രേമിച്ചു അവൻ.

അങ്ങനെ സംസാരതിന് ഇടക്കു സണ്ണി കുപ്പിയുടെ കാര്യം എടുത്ത് ഇട്ടു. ലൂയിച്ചാനു ഇതു കേട്ടപ്പോൾ സന്തോഷം ആയി. ലൂയിച്ചനു ഡെയിലി അടി ഉള്ളതാണ് മിബിൻ വല്ലപ്പോഴും രണ്ടണം അടിക്കും. അങ്ങനെ ആവിർ കൂപ്പി മദ്യ സേവ തുടങ്ങി.

ഇതിനു ഇടക്കു ഡെയ്സി ഗ്ലാസും വെള്ളവും ആയി ഒക്കെ വന്നു പോയെങ്കിലും സണ്ണി അവിരെ നോക്കാൻ നിന്നില്ല. നോക്കിയാൽ കൊഴപ്പം ആകും എന്നു അവനു തോന്നി. വെള്ളം അടി താകൃതി ആയി നടന്നു. ലൂയിച്ചന്റെ അടി കണ്ടപ്പോൾ മനസിലായി ആളു നല്ല കള്ള് കുടി ആണ് എന്നു. സണ്ണിയും കൂടെ കട്ടക്ക് അടിച്ചു. മിബിൻ രണ്ടു എണ്ണത്തിൽ നിർത്തി.

ഇവിടെ വെള്ളം അടി നടക്കുമ്പോൾ അകത്തു മുറിയിൽ ലിയയും സിനിയും സംസാരത്തിൽ ആയിരുന്നു മുറിയുടെ അടുത്തു കൂടി പോയ ഡെയ്സി അവിരുടെ സംസാരം കേൾക്കാൻ ഇട ആയി.

സിനി – അദിയനോട് ഞാൻ പറഞ്ഞതാണ് ഇങ്ങോട്ട് കൂപ്പി ആയിട്ടു വരണ്ട എന്നു പറഞ്ഞാൽ കേൾക്കണ്ടെ. ലിയ സോറി എട്ടോ.

ലിയ- അതിനു എന്താ സിനി ആണുങ്ങൾ അയൽ രണ്ടണം അടിക്കും. അതിനു ഇത്ര വെല്യ കാര്യം എന്തു ഇരിക്കുന്നു.

സിനി- എന്നാലും അപ്പച്ചനെ ഒക്കെ കള്ള് കുടിപ്പിക്കുക എന്നു പറഞ്ഞാൽ.

ലിയ -ഞാൻ നിന്നോട് പറയാഞ്ഞിട്ടാണ് സിനി അപ്പച്ചൻ ഡെയിലി കള്ള് കുടിക്കും. ഇപ്പോൾ അപ്പച്ചന് ഒരു കൂട്ടു കിട്ടി. ഇച്ചായനും ഇതിനോട് വെല്യ താല്പര്യം ഇല്ല.

സിനി – മിബിൻ ചേട്ടന് താല്പര്യം ഇല്ലാത്തതു എന്തായാലും നന്നായി.

💬 Comments

View all comments