ഡെയ്സി [മഞ്ജുഷ മനോജ്]
📝 Ongoing
👁 396K views ❤ 304 likes 💬 17 comments
ഡെയ്സി
Daisy | Author : Manjusha Manoj
ഒരു സിനിമയുടെ ഒരു കമ്പി വേർഷൻ ആണ് ഞാനിവിടെ അവതരിപ്പിക്കാൻ പോകുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളെ എല്ലാവർക്കും അറിയാമായിരിക്കും. അവരെ വെച്ചിട്ടാണ് ഈ കഥ എഴുതാൻ പോകുന്നത്.കൊമ്പനാട്ട് തറവാട്ടിലെ ഏക ആൺതരിയാണ് ബെന്നി. ഒരു കേബിൾ ടീവി ഓപ്പറേറ്റർ ആയ ബെന്നിക്ക് അത്ര വലിയ മോഹങ്ങൾ ഒന്നുമില്ല. പക്ഷെ പണം ഉണ്ടാക്കണം എന്ന അതിയായ ചിന്ത ബെന്നിയെ എപ്പോഴും വേട്ടയാടിയിരുന്നു. അങ്ങനെയാണ് അയാൾ തങ്കു ആശാന്റെ ഒരു ബോട്ട് വിൽക്കാനുണ്ട് എന്ന് അറിയുന്നത്. അത് മേടിക്കാൻ തന്നെ ബെന്നി തീരുമാനിച്ചു. ആകെയുള്ള വീടും സ്ഥലവും പണയം വെച്ചാൽ അതിനുള്ള പണം കിട്ടും. എന്നാൽ ബെന്നിയുടെ അമ്മച്ചി അതിന് സമ്മതിക്കില്ല. ബെന്നിക്ക് താഴെ രണ്ടു പെണ്ണുങ്ങളാണ്. അവരെ കെട്ടിച്ചു വിടാൻ വേണ്ടിയാണ് അമ്മച്ചി അത് വെച്ചിരിക്കുന്നത്. അമ്മച്ചിയെ ഒരുപാട് നിർബന്ധിച്ചു നോക്കിയെങ്കിലും രക്ഷയില്ല എന്ന് മനസിലാക്കിയ ബെന്നി മറ്റ് വഴികൾ തിരക്കാണ് തുടങ്ങി. അങ്ങനെയാണ് ബ്രോക്കർ സദാനന്ദൻ പിള്ളയെ ബെന്നി സമീപിക്കുന്നത്. ഒരു കല്യാണം കഴിച്ചാൽ ബെന്നിയുടെ എല്ലാ പ്രശങ്ങളും തീരുമെന്ന് പിള്ള ബെന്നിയെ ഉപദേശിക്കുന്നു. അതിൽ നിന്നു കിട്ടുന്ന സ്ത്രീധനം കൊണ്ട് ബെന്നിക്ക് സുഖമായി ബോട്ട് സ്വന്തമാക്കാം. റിട്ടയേർഡ് അധ്യാപികൻ ആന്റോ മാഷിന്റെ മകൾ ഡെയ്സി ആണ് വധു. പറഞ്ഞതുപോലെ കല്യാണം നടക്കുന്നു. എന്നാൽ പറഞ്ഞതുപോലെ സ്ത്രീധനം ബെന്നിക്ക്
💬 Comments
View all comments