Chapter Title : ഡെയ്‌സിയുടെ പാൽ മാധുര്യം 2 [നാസിം]
ഞെട്ടട്ടെ.....
ഡെയ്സി :അതൊന്നും വേണ്ട.....
എബി :പ്ലീസ് മമ്മി കുട്ടി.....
ഡെയ്സി :മതി മതി നിന്റെ ഒലിപ്പീരു.....
അവൾ അലമാര തുറന്നു ഓർന്മെറ്സിന്റെ പെട്ടി തുറന്നു .......
അവൻ അന്തിച്ചു പോയി.......
ഇത്ര ഒക്കെ ഇണ്ടായട്ടു ആണോ ഇടാഞ്ഞ....
ഡെയ്സി :കൊഞ്ചാതെ പറ ചെക്കാ ഏതിടണം....
എബി :ഡയമണ്ട് ഒന്നുല്ലേ.....
ഡെയ്‌സി :ഏയ്...... ഞാൻ പറഞ്ഞില്ലേ എനിക്ക് ഇതിനോട് ഒന്നും താല്പര്യം ഇല്ലെന്നു....
എബി :എന്നാ ഒരുമിനിറ്റ് ഇപ്പൊ വരാം...
അവൻ റൂം വിട്ടു പുറത്തേക് പോയി..
എബി.... ടാ എവിടെ പോണു......
അവൻ അവൻറെ റൂമിൽ ചെന്നു അവൻറെ മാറ്റി വെച്ചിരിക്കുന്ന പെട്ടി തുറന്നു........ അതിൽ അവൻറെ അമ്മയുടെ ഡ്രെസ്സും ഒർണമെന്റ്സും മാത്രം ഉള്ളു..... അത് തുറന്നപ്പോൾ ഒരു നിമിഷത്തേക് അവൻറെ മമ്മി ആൻസിയെ ഓർത്തു പോയി അവൻറെ കണ്ണ് നിറഞ്ഞു...
അവൻ അതുമായി...
മമ്മീടെ അടുത്തേക് പോയി....
ഡെയ്സി :എന്താടാ അത്..
എബി :എന്റെ ആൻസി മമ്മീടെയാ.... ഇനി ഇത് എന്റെ മമ്മിക്ക് അവകാശ പെട്ടതാ...
അവൾ അത് തുറന്നു...അവളുടെ ചേച്ചിയുടെ ഒരു ഡയമണ്ട് നെക്ലേസ്. മാല വള മോതിരം...... etc.....
അവൾ അവനെ നോക്കി.....
"എന്തിനാ കുട്ടാ എനിക്കിതെല്ലാം...
എബി :ഇങ്ങുവന്നെ.....
അവൻ അവളെ അടുത്തേക് വിളിച്ചു അവളുടെ കഴുത്തിൽ സിംഗിൾ ലയറിന്റെ ഡയമണ്ട് മാല അണിഞ്ഞു.....
ഇപ്പോഴാ എന്റെ മമ്മി സുന്ദരിയയെ.....
അവൾ വാത്സല്യത്തോടെ അവൻറെ നെറുകയിൽ തഴുകി....
എബി :നിക്ക് ഈ അരഞ്ഞാണവും കൊലുസും കൂടി ഇടു...
അവൾ എല്ലാം മൂളികേട്ടു...
അവൾ എല്ലാം അണിഞ്ഞു......
പെട്ടന്നാണ് കോളിംഗ് ബെൽ
💬 Comments
View all comments