Chapter Title : ഡെയ്‌സിയുടെ പാൽ മാധുര്യം 2 [നാസിം]
കുടൽ കത്തുന്നു....
ഡെയ്‌സി :അത് എബികുട്ടാ..... ഞങ്ങൾ സിനിമ തീയെറ്ററിൽ ആണ് ......
എബി :ഹലോ കേള്കുന്നില്ല... എവിടാ........
ഡെയ്‌സി :കുട്ടാ ഞങ്ങൾ മൂവി കാണുവാ....
എബി :ഓഓഓ എല്ലാരും ഒരുമിച്ചു അപ്പൊ ഞാൻ പുറത്ത് അല്ലെ......
ഡെയ്സി :അയ്യോ മോനെ അങ്ങനെല്ലാ.....
പറഞ്ഞു തീരുന്നതിനു മുന്നെ ഫോൺ കട്ടായി......
ഡെയ്സി :ഹലോ...... haലോ.........
എബിക്ക് വല്ലാത്ത സങ്കടം തോന്നി.....
ശെരിക്കും അവര് ഇപ്പൊ ഭാര്യ ഭർത്താവ് പിന്നെ അവരുടെ സ്വന്തം മോളു ..... പിന്നെ എന്നെ ആരു ഓർക്കാൻ..... അവൻറെ കണ്ണിൽ നിന്നും മെല്ലെ കണ്ണിനീർ ചാടി.... അവൻ മെല്ലെ കണ്ണടച്ച് കിടന്നു..
ശോ എന്തൊരു ശല്യമാ ദൈവമേ വിശന്നു വയ്യാ........ അവൻ മെല്ലെ എഴുനേറ്റു കിച്ചണിൽ ചെന്നു നോക്കി..... എവിടെ ഒരു രക്ഷേം ഇല്ലാ ... ആ.... വെള്ളം കുടിച്ചു കിടക്കാ.....
അവൻ ഫ്രിഡ്ജ് തുറന്നു അതിൽ കാര്യമായി ഒന്നുല്ല പിന്നെ മൂലക്കെ ഒരു ചെറിയ കുപ്പി ഇരികുന്നുണ്ടായി അതിൽ എന്തോ പാല് ഇരിക്കുന്നു.
"""മ്മ്മ് കള്ളി വാവക് കൊടുക്കാൻ കുപ്പി പാൽ ഇടുത്തു വെച്ചിട്ടാണ് പോയത്....
തത്കാലം ഇതു കുടിക്കാം.
അവൻ ആ കുപ്പി തുറന്നു മെല്ലെ മോത്തി കുടിച്ചു..... ബെസ്റ്റ് പാക്കറ്റ് പാൽ ആയിരുന്നു വെറുതെ തെറ്റിധരിച്ചു.....
തത്കാലം ഒരു ശമനം കിട്ടിയപ്പോൾ അവൻ പോയി കിടന്നു....
കാറിന്റെ ഹോൺ കേട്ടപ്പോ മനസ്സിലായി അവർ വന്നെന്നു...
അലെക്സും ഡേയ്‌സിയും എബിടെ റൂമിലേക്ക് വന്നു.......
അലക്സ് : എബി മോനെ എണീചേ....വാ ഫുഡ് കഴികാം.......
അവൻ മറുപടി ഒന്നും പറഞ്ഞില്ല....
ഡെയ്സി :ഇച്ചായൻ
💬 Comments
View all comments