Chapter Title : ഡെയ്‌സിയുടെ പാൽ മാധുര്യം 2 [നാസിം]
ഇവിടുന്നു ചാടി ഞങ്ങക് പണി ഇണ്ടകല്ലേ...... അയാൾ പറഞ്ഞതു കന്നഡയിൽ ആണ്....
അയാൾ അവനെ വിളിച്ചു ബെഞ്ചിൽ കൊണ്ടിരുത്തി.... ഒരു ചൂടൻ കാപ്പിയും കൊടുത്തു..... അവനിൽ നിന്നും അയാൾക്കു അവന്റെ അഡ്രസ് ഇതിനകം തന്നെ കിട്ടിയിരുന്നു.....
എബി മെല്ലെ കണ്ണോടിച്ചപ്പോൾ അവന്റെ പപ്പായുടെ യെല്ലോ കളർ ജീപ്പ് കോമ്പസു അങ്ങോടെക് വന്നു കൊണ്ടിരുന്നു......
കാർ അവന്റെ അടുത്ത് നിർത്തി അതിൽ നിന്നും ഇറങ്ങുന്ന പപ്പയെയും മമ്മയെയും കണ്ടു അവന്റെ പേടി കൂടി കൊണ്ടിരുന്നു......
തുടരും...
💬 Comments
View all comments