Chapter Title : ഡെയ്സിയുടെ പാൽ മാധുര്യം 3 [നാസിം]
എബി ഉറക്കത്തിൽ നിന്നും എണീറ്റപ്പോൾ
രാവിലെ ആരോ റൂമിലേക്ക് വരുന്ന പോലെ. നോക്കുമ്പോൾ പപ്പയാണ്.. മമ്മി ആയിരിക്കും എന്നു കരുതി നോക്കിയത് പപ്പയുടെ മുഖത്തേക്കു... പുള്ളി ചിരിച്ചു കൊണ്ട് എന്റെ കട്ടിലിൽ ഇരുന്നു.. എന്തോ എനിക്ക് പുള്ളിയെ നോക്കാൻ പറ്റിയ ഒരു മാനസിക അവസ്ഥാ ആയിരുന്നില്ല. അതോണ്ട് നേരെ സീലിംഗിൽ കറങ്ങുന്ന ഫാനിലേക്കു നോക്കി പോയി..
അലക്സ് :എബി മോനെ ഇങ്ങനെ മൂഡൗട്ട് ആയി ഇരുന്നിട്ട് എന്ത് കാര്യം എണീക്കട.. നീ ഇങ്ങനെ ആയാൽ പിന്നെ എനിക്ക് എന്ത് സമാദാനം ആണ് ഉള്ളത്...
പപ്പാ അത് പറഞ്ഞപ്പോൾ ഞാൻ മെല്ലെ പപ്പയെ നോക്കി....
അലക്സ് :അവൾക്കു നിന്നെ വേണ്ടെങ്കി പോയി പണി നോക്കട്ടെടാ.... അല്ലാണ്ട് ഇതും പറഞ്ഞു ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് നിനക്ക് ഞങ്ങൾ ഉണ്ട്... അത് ഓർക്കണം വൈകീട്ട് വരുമ്പോ ആ പഴയ എബി ആകണം കേട്ടോ.... ഉമ്മാ......
.
പപ്പാടെ കാറിന്റെ സൗണ്ട് കേട്ടപ്പോൾ പപ്പാ പോയന്ന് മനസ്സിലായി... എന്തോ എനിക്ക് വല്ലാത്ത സങ്കടമായി..എന്ത് സ്നേഹമാ എന്നോട്... ശെരിക്കുള്ള കാര്യം അറിഞ്ഞാലോ അപ്പൊ.... ഞാൻ കുറച്ചു ടൈം കൂടി കിടന്നു....
ഒന്ന് മയങ്ങി പോയി.... മമ്മിക് ഇപ്പോഴും ദേഷ്യം ആണല്ലോ... ഒന്ന് വന്നുകൂടി ഇല്ലാ..വിശപ്പ് സഹിക്കാൻ വയ്യാതെ ആയപ്പോ ഞാൻ എണീറ്റു... ഹാളിലും കിച്ചണിലും ഒന്നും മമ്മിയെ കാണുന്നില്ല.... ചേച്ചിയും ഇല്ലാ... മമ്മിയുടെ റൂമിൽ ചെന്നപ്പോൾ കട്ടിലിൽ കിടക്കുന്ന മമ്മിയെ ആണ് കണ്ടതു.. പക്ഷെ ഞാൻ വിളിക്കുന്നതിനൊന്നും മറുപടി തരുന്നില്ല.... ഞാൻ മമ്മിയെ കുലുക്കി നോക്കി... ശ്വാസം വരുന്നുണ്ട് എന്റെ ഉള്ളിപെടികൂടി..മമ്മി.....
ഞാൻ
💬 Comments
View all comments