0%

Chapter Title : ധനുമാസ കുളിർ നിലാവ് 1 [Subin]

Author : Subinnair Read All Parts 476

അയാൾ പല്ലിളിച്ചുകൊണ്ട് ഒരു പൊട്ടിയ ഇരുമ്പ് കസേര വലിച്ചിട്ടിട്ടു അയാൾ പറഞ്ഞു "ഉക്കാറുഗ സർ.. ഇങ്കേ അതികം സൗകര്യം ഒന്നുമില്ല..ടെൻടിനുള്ളിൽ സ്ഥാലം കുറവാണ്.. ഓപ്പൺ ടെന്റ്..

ഞാൻ പരുങ്ങി പരിഭ്രാമിച്ചു നിൽക്കുന്ന ആശ്വതിയെ നോക്കി "എന്നാൽ സമയം കളയണ്ട അശ്വതി നീ അതങ്ങു കൊടുക്കു".. അശ്വതി കൈയിൽ ഇരുന്നു സഞ്ചിയിൽ നിന്നും ഒരു പൊതി പുറത്തെടുത്തു അത് അയാൾക്ക്‌ നേരെ നീട്ടി "ചാമിയേട്ടാ ഇത് കുറച്ചു ചോറും ഏട്ടനിഷ്ടപ്പെട്ട മീൻ പുളിയും ആണ്.." അയാൾ അത് വാങ്ങാനായി കൈ നീട്ടിയപ്പോൾ ഞാൻ തടുത്തു പറഞ്ഞു "അശ്വതി അത് നീ തന്നെ അങ്ങ് കഴിപ്പിക്ക്"

അശ്വതി ഒന്ന് പരുങ്ങി.. ഞാൻ കണ്ണ് കൊണ്ട് അവളോട്‌ ആംഗ്യം കാട്ടി സപ്പോർട്ട് കൊടുത്തു..

അവിടെ ഒരു പഴയ പൊളിഞ്ഞ റെയിൽവേയുടെ സിമന്റ്‌ ബെഞ്ച് ഉണ്ടായിരുന്നു.. നേര്യതിന്റെ തുമ്പു ചുരുക്കി മടിയിലേക്ക് ആക്കി അവൾ ആ ബെഞ്ചിൽ ഇരുന്നു പതിയെ ചോറുപൊതി അഴിച്ചു.. നിലവത്തു ഈ വിജനതയിൽ ആ സിമന്റ്‌ ബെഞ്ചിൽ ഒരു കാലിന്മേൽ മറ്റേകാൽ കേറ്റിവെച്ച്, പുളിയിലക്കര നേര്യതും മുണ്ടും ഉടുത്തു, നീളൻ തലമുടി പോണിട്ടയിൽ കെട്ടി, ഒരു തെരുവു ഭിക്ഷക്കാരനുവേണ്ടി ചോറുപോതിയും തുറന്നു പിടിച്ചിരിക്കുന്ന എന്റെ അശ്വതി.. എന്റെ ഭാര്യ..

ഇതൊക്കെ കണ്ടു പരുങ്ങി നിൽക്കുന്ന ചാമിയോട് ഞാൻ പറഞ്ഞു "ചാമി, പോയി അടുത്തിരുന്നോളൂ, അവൾ ചോറ് വാരി തരും.. എന്നിനി കുറച്ചു നേരം എന്നേക്കാൾ ചാമിക്കാണ് അവളിൽ അധികാരം..ഒരു മടിയും വേണ്ട ചാമിയാണ് ഇനി കുറച്ചു നേരത്തേക്ക് അവളുടെ ഭർത്താവ്" ഞാൻ ചിരിച്ചു..

ചോറ് പൊതി തുറന്നു ഉരുള

💬 Comments

View all comments