0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 493

അടുക്കി വച്ചിരിക്കുന്നു കിടക്കയിൽ ഇരുന്ന് അയാൾ ബെഡ്ഷീറ്റിലൂടെ വിരലോടിച്ചു... ....... ഇവിടെയാണ് അവളുടെ നഗ്ന മേനി അമരുന്നത്.....ഈ ചുവരുകൾ....ഈ കണ്ണാടി....ഈ കർട്ടൻ... ഇവയെല്ലാം അവളുടെ നഗ്നത കണ്ടിട്ടുണ്ട്..... തനിക്ക് മാത്രം കാണാൻ പറ്റുന്നില്ല... അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.... തുണികൾ അഴിച്ചിട്ട സ്റ്റാന്റിൻറെ അടുത്ത് ചെന്ന് അയാൾ പരതി... രാജീവന്റെയും മോളുടെയും കുറച്ചു മുഷിഞ്ഞ വസ്ത്രങ്ങൾ അല്ലാതെ വേറെ ഒന്നും കാണാൻ അയാൾക്ക് സാധിച്ചില്ല... ടോയ്‌ലറ്റിൽ കയറി നോക്കിയപ്പോൾ ബക്കറ്റിൽ കുറച്ച് ഡ്രസ് നനച്ചു വച്ചിരിക്കുന്നത് കണ്ടു.. സോപ്പ് പത നിറഞ്ഞ അതിലേക്ക് അൽപസമയം നോക്കി നിന്ന ശേഷം അയാൾ പതുക്കെ പുറത്തേക്ക് ഇറങ്ങി.... .... നമുക്ക് നാളെ പോണോ ഏട്ടാ?.... രാജീവന്റെ മാറോട് ചേർന്ന് കിടന്ന് ധന്യ ചോദിച്ചു... ..... പിന്നെ പോകാതെ?...അജിയേട്ടൻ എല്ലാം അറേഞ്ച് ചെയ്തു.... നമുക്ക് പോകാം നല്ല സ്ഥലമാണ് ഞാൻ മുമ്പൊരിക്കൽ പോയിട്ടുണ്ട്.... ...... എനിക്ക് എന്തോ പോലെ..... .... അതെന്താ മോളെ?..... ..... അത് ഒന്നൂല്ല..... പിന്നെ അജിയേട്ടൻറെ ഭാര്യ ഒക്കെ എപ്പോഴാ വരുന്നത്?.... ..... അവര് സ്കൂൾ അടച്ചിട്ട് പോയതല്ലേ..... വരും രണ്ടു മൂന്ന് ആഴ്ച എടുക്കും..... .....ഉം...... ചിന്താധീനയായി ധന്യ മൂളി..... അവളുടെ അന്തരംഗം ആകെ കലുഷിതമായിരുന്നു... പക്ഷേ രാജീവനോട് എന്തെങ്കിലും പറയാൻ അവൾക് ധൈര്യം ഉണ്ടായില്ല.... ഈ മുറി കിട്ടിയത് കൊണ്ട് മാത്രമാണ് തങ്ങൾക്ക് ഇപ്പോൾ ഇവിടെ വരാൻ കഴിഞ്ഞത് എന്ന് അവൾക് വ്യക്തമായി അറിയാമായിരുന്നു.... മാത്രമല്ല വീടുപണി നടക്കുന്ന സമയത്ത് വാങ്ങിയ നല്ലൊരു തുക ഇനിയും രാജീവൻ അജയന് കൊടുത്ത് തീർത്തിട്ടില്ല.... ഇതെല്ലാം

💬 Comments

View all comments