0%

Chapter Title : ധന്യ 1 [Devaki Antharjanam]

Author : Kambikathakal Read All Parts 271

ഏറെ നാളത്തെ പരിചരണവും വില കൂടിയ മരുന്നുകളുടെ ഉപയോഗത്തിനും ശേഷമാണ് വീൽചെയറിൽ ഇരിക്കാനും സ്വയം ഉരുട്ടി പോകാനും അയാൾ പ്രാപ്തനായത്..... ആശുപത്രി ചിലവുകൾ എല്ലാം വഹിച്ചെങ്കിലും രാജീവന് കൊടുക്കാനുളള നഷ്ടപരിഹാരം കമ്പനി ഇതുവരെ കൊടുത്ത് തീർത്തിരുന്നില്ല.... അൽപസ്വൽപം സാമൂഹിക പ്രവർത്തനം ഒക്കെയുള്ള, താൻ ഒരു ജേഷ്ഠനെ പോലെ കാണുന്ന അജയ് അതൊക്കെ ശരിയാക്കി കൊടുക്കും എന്ന വിശ്വാസത്തിലാണ് രാജീവൻ ഇപ്പോഴും ജീവിക്കുന്നത്.... അത് കിട്ടിയിട്ട് വേണം അയാൾക്ക് ഇനിയും പണി പൂർത്തിയായിട്ടില്ലാത്ത തന്റെ വീടിന്റെ കടങ്ങൾ വീട്ടുവാൻ.... ദുബായിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന അജയ് അത്യാവശ്യം പിടിപാടും പൈസയും ഉള്ള ആളായിരുന്നു..... ഏതാണ്ട് രണ്ടു വർഷത്തെ പരിചയം രാജീവന് അയാളുമായി ഉണ്ടായിരുന്നു.... ആ പരിചയത്തിന്റെ പുറത്താണ് അപകടം സംഭവിക്കുന്നതിന് മൂന്നു നാലു മാസങ്ങൾക്ക് മുമ്പ് വിസിറ്റിംഗ് വിസയിൽ ധന്യയെയും മോളെയും രാജീവൻ ദുബായിൽ കൊണ്ടു പോയി അജയ് കുടുംബമായി താമസിക്കുന്ന ഫ്ളാറ്റിൽ രണ്ടു മാസം താമസിച്ചത്.... ...... എന്റെ രാജീവാ ഞാൻ അല്ലേ പറയുന്നത്..... താൻ ധൈര്യമായി കൊണ്ടുവാ...താമസ സൗകര്യം എന്റ വക ഫ്രീ..... ..... എന്നാലും അജിയേട്ടാ അനിതേച്ചിക്കും കുട്ടികൾക്കും അതൊരു ബുദ്ധിമുട്ട് ആവില്ലേ?.... .... ഹേയ് അതൊന്നും ഓർത്ത് താൻ വിഷമിക്കണ്ട അവൾക്ക് കുഴപ്പമൊന്നുമില്ല.... പിന്നെ കുട്ടികൾക്ക് സ്കൂൾ അടക്കുകയല്ലേ അവളും മക്കളും ഒരു മാസത്തേക്ക് നാട്ടിൽ പോവും..... തിരിച്ചു വന്നാലും നിങ്ങളെ കുറച്ച് കാലത്തേക്ക് സഹിക്കാൻ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല.... എന്തായാലും അവിടെ ഒരു മുറി വെറുതെ കിടക്കുകയാണ്...... ..... താങ്ക്യൂ അജിയേട്ടാ..... ... ഓഹ് അത് തന്റെ കയ്യിൽ ഇരിക്കട്ടെ ... തന്റെ ഭാര്യ വന്നിട്ട് അവളെക്കൊണ്ട് നല്ല ഫുഡ് ഉണ്ടാക്കി തന്നാൽ മതി..... ..... അത് പിന്നെ പറയണോ അജിയേട്ടാ..... രാജീവൻ ആകെ ആഹ്ളാദത്തിലായി തനിക്ക് കിട്ടുന്ന ശമ്പളം കൊണ്ട് എന്തായാലും ഇവിടെ ഫാമിലി ആയിട്ട് താമസിക്കുക എന്നത് നടക്കാത്ത കാര്യമാണ്.... ഇതിപ്പോൾ വർഷത്തിൽ മൂന്നു മാസം എങ്കിലും അവളെ കൂടെ നിർത്താൻ പറ്റും..... എല്ലാം അജിയേട്ടൻറെ നല്ല മനസ്സ്.... ...... ഇന്ന് തന്നെ ഒന്നു കൂടി എയർപോർട്ടിൽ പോകേണ്ടി

💬 Comments

View all comments