Chapter Title : ധന്യ 2 [Devaki Antharjanam]
അയാൾ അഴിച്ചെടുത്തു. അടിപ്പാവാടയും ബ്ളൗസും ധരിച്ച് നിൽക്കുന്ന ധന്യയുടെ പിറകിൽ ചേർന്ന് നിന്ന് അവളെ തന്റെ ശരീരത്തിൽ ചേർത്ത് നിർത്തി കൈകൾ കൊണ്ട് നഗ്നമായ അവളുടെ വയറിൽ അയാൾ തലോടി.
ചുണ്ടുകൾ പിൻകഴുത്തിൽ ചേർത്ത് തടയാൻ ശ്രമിച്ച ധന്യയുടെ കൈകളെ പിടിച്ചു മാറ്റി മാറിടത്തിലേക്ക് കൈപ്പത്തികൾ അരിച്ചിറങ്ങിയതും അയാളുടെ ഫോൺ ശബ്ദിച്ചു.
അനിതയുടെ നാട്ടിലെ നംബർ കണ്ട് ഇടം കൈ നീട്ടി അജയ് ഫോൺ എടുത്തു. അകന്ന് മാറാൻ നോക്കിയ ധന്യയുടെ അരക്കെട്ട് ഒന്നാകെ വലം കൈ ചുറ്റി തന്നിലേക്ക് ചേർത്ത് നിർത്തി അജയ് ഫോൺ ചെവിയിൽ വച്ചു.
.....അജിയേട്ടാ.......
അനിതയുടെ വിഹ്വല സ്വരം കാതിൽ കേട്ടതും അജയന്റെ പിടി അയഞ്ഞു.
ഒരു മാത്ര കൊണ്ട് സാരി വാരിചുററി ധന്യ അടുക്കളയിൽ നിന്നും പുറത്തേക്കു ഓടി.
ഹാളിൽ നിന്ന് കളിക്കുക ആയിരുന്ന മോളുടെ കൈ പിടിച്ച് ക്ഷണ നേരം കൊണ്ടവൾ മുറിയിലേക്ക് കയറി.
..........................................................
....... ഏയ് അങ്ങനെ അസുഖം ഒന്നും ഉണ്ടായിരുന്നില്ല ആള് നല്ല ഹെൽത്തി ആയിരുന്നു.... പിന്നെ എന്താ പറയുക...
.....അനിതേച്ചി ഒക്കെ ആയോ അജിയേട്ടാ?....
ഇല്ലെടൊ..... അച്ഛൻ എന്ന് പറഞ്ഞാൽ അവൾക്ക് വല്ലാത്ത അടുപ്പം ആയിരുന്നു.... പിന്നെ മക്കളിൽ പുള്ളിക്ക് കൂടുതൽ അടുപ്പവും അവളോട് ആയിരുന്നു.... പോട്ടെ അതൊക്കെ ശരിയാകും.... നിങ്ങൾക്ക് അവിടെ വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ?... ഞാൻ എന്തായാലും അൽപം ദിവസം കൂടി കഴിയും വരാൻ...
.... ഇല്ല അജിയേട്ടാ ഇവിടെ വേറെ ആവശ്യം ഒന്നും ഇല്ല......
...... ധന്യ എവിടെ?....താൻ ഒന്ന് ഫോൺ കൊടുത്തേ......
....... ഹലോ.......
ഏതാനും മിനുട്ടുകൾ കഴിഞ്ഞാണ് ആ കിളിനാദം പതിഞ്ഞ ശബ്ദത്തിൽ അജയ് കേട്ടത്.
......... ഫോൺ സ്പീക്കറിൽ ആണോ?..
അജയ് ആദ്യം ചോദിച്ചത് അങ്ങനെ ആയിരുന്നു.
......അ.... അല്ല.....
...... ഞാൻ അന്ന് ഇത്തിരി ഹാർഷ് ആയി പെരുമാറി.... സത്യമാണ്..... ആദ്യം അതിന് സോറി പറയാം... എന്നാലും ഇങ്ങനെ ഒരു സംഭവം നടന്നു എന്നും ഞാൻ നാട്ടിലേക്ക് പോവുകയാണ് എന്നും പറയാൻ ഞാൻ എത്ര തവണയാണ് ഫോൺ ചെയ്തത് എന്ന് തനിക്ക് ഓർമ്മയുണ്ടോ?......
💬 Comments
View all comments