0%

Chapter Title : ധന്യ 2 [Devaki Antharjanam]

Author : Kambikathakal Read All Parts 693

പതുക്കെ തട്ടി കൊണ്ട് അജയ് പറഞ്ഞു നിർത്തി.
അജയനെ പേടിച്ച് കൊണ്ടാണ് ധന്യയുടെ മുഖം തെളിഞ്ഞത് എന്നറിയാതെ ആശ്വാസ പൂർവ്വം രാജീവന്റെ മുഖം വിടരുമ്പോൾ അജയന്റെ ഇടതു കൈ വിരലുകൾ അരിച്ചിറങ്ങുന്ന ധന്യയുടെ ഇടത്തെ ചുമൽ പൊള്ളി പിടയുകയായിരുന്നു.
രാജീവന് അൽപം ചെരിഞ്ഞു അഭിമുഖത്തിൽ നിൽക്കുന്നതിനാൽ അജയന്റെ കൈകൾ ധന്യയെ സ്പർശിക്കുന്നത് രാജീവൻ കണ്ടില്ല.
..... എത്ര ഭംഗിയായി അജയൻ അഭിനയിക്കുന്നു എന്നോർത്ത് ധന്യയ്ക്ക് അത്ഭുതം തോന്നി.
...... അനിയത്തി കുട്ടി ആണത്രെ..... എന്നിട്ടാണ് തന്നോട്..... ഈശ്വരാ ഇങ്ങനെ ഒരു വിധി.....
........ ധന്യാ.... തന്റെ കുക്കിംഗ് ഒക്കെ കഴിഞ്ഞോ?.... എന്താ ഇന്ന് ഉണ്ടാക്കിയത്?..... എനിക്ക് ഇന്ന് നല്ല വിശപ്പുണ്ട്.......
ധന്യയുടെ ഉയർന്ന് താഴുന്ന മാറിടത്തിൽ നോക്കി വഷളൻ ചിരിയോടെ അജയ് ചോദിച്ചു.
ചൂളിപ്പോയ ധന്യ പെട്ടെന്ന് തന്നെ എഴുന്നേറ്റു.
........ സാമ്പാറും അവിയലും ഉണ്ട്.... പിന്നെ പപ്പടം കാച്ചാം......
..... അത് പോര..... ഞങ്ങൾക്ക് രണ്ടു പേർക്കും നോൺ വെജ് വേണം..... അല്ലേ രാജീവാ?.....
......ആഹ് വേണം........ വേണം.....
രണ്ടാമത്തെ ഗ്ളാസ് പകുതിയോളം അകത്താക്കിയ രാജീവന്റെ നാക്ക് പതുക്കെ കുഴയാൻ തുടങ്ങിയിരുന്നു.
....... കുറച്ച് നല്ല ഫിഷ് വാങ്ങി ഫ്രൈ ചെയ്യാം..... ഞാൻ വിളിച്ചു പറയാം കൊണ്ടു വരാൻ..... ധന്യ ഒറ്റയ്ക്ക് കഷ്ടപ്പെടേണ്ട..അജിയേട്ടൻ സഹായിക്കാം.......
...... വേണ്ട ഞാൻ ചെയ്തോളാം...... മോൾ എണീക്കാൻ ആയി ഞാൻ നോക്കട്ടെ.......
സമ്മതത്തിന് കാത്ത് നിൽക്കാതെ വാതിൽക്കലേക്ക് നടന്ന ധന്യയുടെ പിറകെ അജയ് നീങ്ങി.
വാതിൽ കടന്നതും അവളുടെ മൃദുവായ കൈത്തണ്ടയിൽ അയാൾ പിടിച്ചു.
ചകിതയായി തല ചെരിച്ച് അകത്ത്

💬 Comments

View all comments