Chapter Title : ധന്യ ചേച്ചി [Suma Jose]
നോക്കി. ഞാനും ചേച്ചിയെ നോക്കി.
സാം എൻറെ കുഞ്ഞിനെ കളയാതെ യാതൊരു വഴിയും ഇല്ലല്ലേ.
ധന്യ ചേച്ചി കരഞ്ഞ് ഡ്രസ്സും കൊണ്ട് ബാത്റൂമിലേക്ക് പോയി. ചേച്ചി ഓപ്പറേഷൻ തിയറ്ററിൽ ഇടുന്ന ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തേക്ക് വന്നു. ഏതാണ്ട് ഒമ്പതര ആയപ്പോൾ ചേച്ചിയെ സ്കാൻ ചെയ്യുവാൻ കൊണ്ടുപോയി. ഡോക്ടർ എന്നെ വിളിച്ചിട്ട് പറഞ്ഞു അബോർഷൻ അല്ലാതെ വേറൊരു പോം വഴിയും ഇല്ല. ഞാൻ ഡോക്ടറോട് പറഞ്ഞു ധന്യയെ ഒരു പരിക്കുമില്ലാതെ ഞങ്ങൾക്ക് വേണം ഡോക്ടറിന്റെ തീരുമാനം പോലെ തന്നെ നടക്കട്ടെ. അങ്ങിനെ അബോഷൻ ഒക്കെ കഴിഞ്ഞ് ഏതാണ്ട് ഒന്നരമണി ആയപ്പോൾ ധന്യ ചേച്ചിയെ റൂമിലേക്ക് കൊണ്ടുവന്നു. ചേച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ നല്ലതുപോലെ ഒഴുകുന്നു ഉണ്ടായിരുന്നു. ചേച്ചി ആരോടും ഒന്നും മിണ്ടാതെ കട്ടിലിൽ കിടന്നു. രാത്രിയിൽ ചേച്ചിക്ക് ഭക്ഷണം കൊടുക്കുവാൻ അമ്മിണി അടുത്തേക്ക് ചെന്നു. പക്ഷേ ചേച്ചി ഭക്ഷണം കഴിക്കുവാൻ കൂട്ടാക്കിയില്ല. ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നിട്ട് കൈകളിൽ പിടിച്ചിട്ട് പറഞ്ഞു ചേച്ചിയുടെ സങ്കടങ്ങൾ കരഞ്ഞു തന്നെ തീർക്ക്. ചേച്ചി എന്തെങ്കിലും കുറച്ച് ഭക്ഷണം കഴിച്ച്. അമ്മിണിയുടെ കയ്യിൽ നിന്നും കഞ്ഞി പാത്രം മേടിച്ച് ഞാൻ ചേച്ചിക്ക് കോരി കൊടുത്തു. ഞാൻ കഞ്ഞി കോരി കൊടുത്തപ്പോൾ ധന്യ ചേച്ചി കുടിച്ചു. കുഞ്ഞ് നഷ്ടപ്പെട്ടതു കൊണ്ട് ചേച്ചിക്ക് വല്ലാത്ത സങ്കടം ആയിരുന്നു. പിറ്റേദിവസം രാവിലെ ഡോക്ടർ വന്നു ചേച്ചിയെ ഡിസ്ചാർജ് ചെയ്തു. ഞങ്ങൾ തിരിച്ച് വീട്ടിൽ എത്തി. ധന്യ ചേച്ചി വളരെ ഗ്ലൂമിയായി എനിക്ക് കാണാൻ കഴിഞ്ഞു. ഒരു രാത്രി ഞാനും അമ്മിണിയും കൂടി കിടക്കുമ്പോൾ ചേച്ചി ഞങ്ങളുടെ
💬 Comments
View all comments