Chapter Title : ♥️ധന്യ നിമിഷം♥️(A... pan)
അന്ന് പിന്നെ കാൾ ഒന്നും വന്നില്ല.. പ്രദീപ് ഏട്ടനോട് ഇക്കാര്യം പറണയണമെന്നുണ്ടായിരുന്നു പക്ഷെ അദ്ദേഹം ഇതറിഞ്ഞാൽ പിന്നെ ജോലിക്ക് പോകേണ്ടന്നു പറയും കുറെ നിർബന്ധിച്ചിട്ടാണ് ഇപ്പോഴത്തെ ഇ ജോലിക്ക് വിട്ടത്. അതു കൊണ്ട് ഞാൻ പറയാൻ പോയില്ല പിന്നെ എന്റെ കൂട്ടുകാരി നിമിഷയെ വിളിച്ചു കാര്യം പറഞ്ഞു അവൾ പറഞ്ഞത് !!!!!
എടി നീ ഇത്ര പാവമയി പോയല്ലോ. ഇങ്ങനെ യൊക്കെ ഒരുപാട് വിളികൾ നമ്മളെ പോലെ കാണാൻ കൊള്ളാവുന്ന സുന്ദരികൾക്ക് വരും നീ അതും പേടിച്ചു ഇരുന്നാൽ നിനക്കു അതിനെ സമയം ഉണ്ടാകൂ........!!!
അതല്ലെടി അവനു എന്റെ പേരും നമ്പറും എങ്ങനെ കിട്ടി ...
അതാണോ കാര്യം എടി അവൻ ചുമ്മാ നമ്പർ കറക്കി കുത്തി കാണും പിന്നെ ട്രൂ കോളറിൽ
നിന്റെ പേര് വന്നു കാണും.ഇതു പോലെ കുറെ എണ്ണമുണ്ട് നീ അത് വിട്ടു കള... നീ ഹസ്സിനോട് പറഞ്ഞോ.....
ഇല്ല.പറഞ്ഞില്ല. !!!
ഇനി അവൻ വിളിക്കുകയാണെങ്കിൽ നീ ഫോൺ എടുക്കണം എന്നിട്ട് അവനോടു കാര്യം പറയണം ഇനി മേലാൽ എന്നെ വിളിക്കരുതെന്ന് വിളിച്ചാൽ പോലീസിൽ കംപ്ലയിന്റ് ചെയ്യുമെന്ന്
അത്ര ഉള്ളു കാര്യം....നിമിഷ പറയുന്നത് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നി. പിന്നെ കുറച്ചു ദിവസതെക്കു അവന്റെ കാൾ ഒന്നും വന്നില്ല...
എന്റെത് ഒരു അറേൻജ്‌ഡ് മാര്യേജ് ആയിരുന്നു വീട്ടിൽ അദ്ദേഹംത്തിന്റെ അമ്മ മാത്രമേ ഉള്ളു
അദ്ദേഹം നല്ലൊരുഭർത്താവ് ആണ് നാട്ടിൽ ഇല്ലങ്കിലും എപ്പോഴും വിളിക്കാറും കാര്യങ്ങൾ ഓക്കേ തിരക്കാറു മുണ്ട് പിന്നെ വാട്ട് ആപ്പും സ്കൈപ് ഓക്കേ ഉള്ളത് കാരണം പുള്ളിയെ
💬 Comments
View all comments