0%

Chapter Title : ധന്യ ടീച്ചറും മകൾ കല്യാണിയും 5 [Eren Yeager]

Author : kkstories Read All Parts 3.2K

ആ റൂമിൽ ഏറ്റവും ബാക്കിലെ ടേബിളിൽ ആയി അവർ സ്ഥലം പിടിച്ചു.... ഏറ്റവും അറ്റത്ത് താര തൊട്ടടുത്തു കല്യാണി അതിന്റെ അപ്പുറത് പൂജ അതിനും അപ്പുറത്ത് ആനി എന്ന ഓർഡറിൽ അവർ ഇരുന്നു...

കോളേജിലേക്ക് അടുത്ത തവണ വരുമ്പോൾ പാന്റിസ്‌ ഇടാതെ വരണമെന്ന താരയുടെ ഓർഡർ അക്ഷരം പ്രതി അനുസരിച്ചു കൊണ്ടാണ് കല്യാണി അന്ന് കോളേജിൽ വന്നത്... വെളുത്ത ഒരു വെള്ള ടോപ്പും ഒരു വെള്ള പാവാടയും ആയിരുന്നു അന്നത്തെ കല്യാണിയുടെ വേഷം... പാവാടയ്ക്ക് അടിയിൽ ഒരു അരഞ്ഞാണം അല്ലാതെ വേറെ ഒന്നും ഇല്ല എന്നുള്ള കാര്യം കല്യാണിയെ നല്ല പോലെ ടെൻഷൻ അടിപ്പിച്ചിരുന്നു....

അതേ സമയം സ്റ്റാഫ്‌ റൂമിൽ ഇന്നത്തെ ദിവസം ധന്യ ടീച്ചർ തലയ്ക്കു കൈ കൊടുത്ത് ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു... താരയുടെ ബാച്ചിന്റെ ഓണാഘോഷത്തിന്റെ ഇൻ ചാർജ് ധന്യക്കാണ്... തന്നെ അപമാനിക്കാൻ കിട്ടുന്ന ഒരവസരം പോലും അവൾ പാഴാക്കില്ല എന്ന് ധന്യക്കറിയാം.. ഇന്ന് ഇനി അങ്ങോട്ട് കേറി ചെല്ലുമ്പോൾ അവൾ മറ്റുള്ള കുട്ടികളുടെ മുന്നിൽ വച്ചു തന്നെ അപമാനിക്കുമോ എന്നുള്ള ടെൻഷനിൽ തല പുകച്ചു കൊണ്ടാണ് ധന്യയുടെ ഇരിപ്പ്...

മാഡം..... ക്ലാസ്സ്‌ തുടങ്ങി.. എല്ലാവരും പോയി.. മാഡം ക്ലാസിലേക്ക് പോകുന്നില്ലേ.....

പ്യുൺ ദിവാകരന്റെ ഒച്ച കേട്ട് ധന്യ ഞെട്ടി എഴുന്നേറ്റു... അപ്പോൾ വന്ന പേടിയും ദേഷ്യവും എല്ലാം ധന്യ പാവം ദിവാകരനോടാണ് കാട്ടിയത്...

താൻ തന്റെ കാര്യം നോക്കെടോ... താൻ ഇവിടുത്തെ പ്രിൻസിപ്പൽ ഒന്നും അല്ലാലോ... ചായ തരാൻ വന്നവൻ ചായ തന്നിട്ട് മിണ്ടാതെ പൊക്കോളണം... സ്റ്റുപ്പിഡ്... ഗെറ്റ് ലോസ്റ്റ്‌.....

ഏറെക്കുറെ തന്റെ

💬 Comments

View all comments