Chapter Title : ധന്യം ഈ ജീവിതം [VaaniVijay]
നിന്ന് സാഗറിന് മുന്നിൽ വാതിൽ തുറന്നത് ശ്യാം ആയിരുന്നു.
"വരൂ" - മുഖത്ത് നോക്കി എന്ന് ഒന്ന് വരുത്തിക്കൊണ്ട് ശ്യാം ഉള്ളിലേക്ക് നടന്നു. പുറകെ സാഗറും. ശ്യാം ചൂണ്ടിയ സോഫയിലേക്ക് പതുക്കെ സാഗർ ഇരുന്നു. മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ഫ്ലാറ്റ്. 3bhk ഫ്ലാറ്റിന്റെ വാടക 45,000 ആണ് എന്ന് സാഗറിന് അറിയാം. അത് തന്റെ കൂടെ പാർട്ണർഷിപ്പിൽ ഉള്ള ഫ്ലാറ്റ് ആണല്ലോ.
"ഞാൻ ഇതാ വരുന്നു" എന്ന് പറഞ്ഞു കൊണ്ട് ശ്യാം മെയിന് ബെഡ്റൂമിന്റെ വാതിൽ തുറന്നു ഉള്ളിൽ കയറി. ഉള്ളിലേക്ക് ശ്യാം കയറിയ രണ്ട് നിമിഷത്തിൽ സാഗർ അത് കണ്ടു!! ഉള്ളിൽ റൂമിലെ വലിയ കണ്ണാടിയുടെ മുന്നിൽ ഒരു മിന്നായം പോലെ അവൾ!! അതേ! അവൾ താൻ വാങ്ങി നൽകിയ വസ്ത്രം ആണ് ധരിച്ചിരിക്കുന്നത്!! തന്റെ പാന്റിന് ഉള്ളിൽ, ജെട്ടിയുടെ താഴെ ഒരു പിടച്ചിൽ അവൻ അറിഞ്ഞു!! അടുത്ത നിമിഷം അടഞ്ഞ വാതിലിൽ നിന്നും സാഗർ നോട്ടം മാറ്റി.
ചുമരിൽ ഉള്ള ഫോട്ടോസ് സാഗർ നോക്കി. ധന്യയുടെ ചിത്രങ്ങൾ ആണ് കൂടുതൽ. മനോഹരമായി ചിരിച്ചു കൊണ്ട് ഉള്ള ഫോട്ടോകൾ. അവളുടെ അരയിൽ കൈ ചേർത്ത് പിടിച്ച് ശ്യാം നിൽക്കുന്ന ഒരു ചിത്രത്തിൽ സാഗറിന്റെ കണ്ണുടക്കി. അത് ആ ദിവസത്തെ ചിത്രം ആണ്!! താൻ ധന്യയെ ആദ്യമായി കണ്ട ദിവസം. എന്ന് അവൾ ധരിച്ചിരുന്ന ആ മഞ്ഞ ഉടുപ്പ്, ശ്യാമും അത്രേ വസ്ത്രത്തിൽ.
അവൾ കയ്യിൽ പിടിച്ചിരുന്ന ആ പച്ച നിറം ഉള്ള ഹാൻഡ്ബാഗ്. ആ മൂക്കുത്തി. അവളുടെ അരക്കെട്ടിന് താഴെ എന്ന് ഇളകിയിരുന്ന അവളുടെ മാംസളമായ, മനോഹരമായ,
💬 Comments
View all comments