Chapter Title : ധന്യം ഈ ജീവിതം [VaaniVijay]
ഇത് പറഞ്ഞു കൊണ്ട് അവൾ സൈഡിലെ ചുമരിൽ തൂക്കിയിരുന്ന കീ എടുക്കാൻ ആയി കൈ ഉയർത്തി!! ഉഫ്ഫ്!! ധന്യയുടെ അതിമനോഹരമായ കക്ഷം ആദ്യമായി സാഗർ നേരിട്ട് അടുത്ത് കണ്ടു! മനോഹരമായി ഷേവ് ചെയ്ത, ചെറുതായി ഇരുണ്ട, കുഞ്ഞ് വിയർപ്പ് പൊടിയുന്ന ആ മനോഹരമായ കക്ഷം. അപ്പോഴാണ് സാഗർ അത് ഓർത്തത്, പെട്ടെന്ന് താഴേക്ക് നോക്കിയ അവൻ ഞെട്ടി.
ഇട്ട പാന്റിനെ മുകളിലേക്ക് തള്ളിക്കൊണ്ട് അവന്റെ ലിംഗം ഉയർന്നു കുലച്ചു നിൽക്കുകയാണ്! വേഗത്തിൽ തന്റെ ജെട്ടി ഒന്ന് വലിച്ച് ശരിയാക്കിയ സാഗർ തിരികെ നോക്കിയപ്പോൾ!! ഒരു നിമിഷത്തേക്ക് അവന്റെ ലിംഗം ശരിയാക്കുന്നത് നോക്കി നിൽക്കുന്ന ധന്യ! അവൻ നോക്കിയ ഉടനെ അവൾ നോട്ടം മാറ്റി, സാഗറിന്റെ കണ്ണിലേക്ക് അവൾ നോക്കി.
രണ്ട് നിമിഷം. ശ്യാമിന് പിന്നാലെ നടന്ന അവൾ ശ്യാമിന്റെ ചെവിയിൽ എന്തോ പറഞ്ഞു. ഇന്ന് ഇവിടെ വന്നിട്ട് ഈ നിമിഷം ആണ് അവൾ അവന്റെ മുഖത്തേക്ക് രണ്ട് നിമിഷം നോക്കി നിൽക്കുന്നത്!
എന്താണ് ഇവൾ?? കാമദേവതയോ!! ആ സാരിയിൽ താൻ എന്താണോ അവളെ കാണാൻ ആഗ്രഹിച്ചത്, അതിലും എത്രയോ മടങ്ങ് ഉന്മാദം ആണ് ഇപ്പോൾ തന്നെ അവന് ലഭിച്ചത്! പക്ഷേ സാഗറിന് മനസിലാവാത്തത് അതല്ലായിരുന്നു. കാറിന്റെ കീ ശ്യാമിന്റെ കയ്യിൽ ഉണ്ട്. പിന്നെ എന്ത് കീ ആണ് അവൾ ഇപ്പോ എടുത്ത് കൊടുത്തത്!!
ആലോചിച്ച് ഇരുന്ന സാഗർ അപ്പോഴും എന്തോ ഒരു ഉന്മാദത്തിൽ ആയിരുന്നു!! എന്താണ് താൻ ഇപ്പോൾ കണ്ടതെല്ലാം!! ഇതെല്ലാം സത്യം തന്നെ ആണോ!!
"ഹലോ!!' രണ്ടാമതും ഉള്ള വിളിയിൽ ആണ് സാഗർ മുകളിലേക്ക് നോക്കിയത്.
💬 Comments
View all comments