0%

Chapter Title : ധന്യയും ഞാനും - ഇച്ഛയ്ക്കൊത്ത് മാറിയ ജീവിതം

Author : kkstories Read All Parts 459

ബന്ധത്തിലാണെന്ന സംശയം ഇപ്പോൾ എല്ലാവർക്കുമുണ്ട്. അത് നിഷേധിക്കാനൊന്നും ഞങ്ങൾ ശ്രമിച്ചില്ല. ഇപ്പോൾ താമസവും ഒരേ ഫ്ലാറ്റിലാക്കി. മനു മിക്ക ദിവസവും വരും. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ ഇടപെട്ടതേയില്ല. ഗർഭം ധരിക്കാൻ സമയമായില്ലെന്നാണ് അവളുടെ തീരുമാനം. ഞങ്ങളുടെ ബന്ധം അറിഞ്ഞ് ഒപ്പം ജീവിക്കാൻ പറ്റുന്ന ഒരു പെൺകുട്ടിയെ തന്നെ എനിക്ക് ഭാര്യയായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവളിപ്പോൾ.

കഥയ്ക്ക് പിന്നാലെ മറുപടി അയക്കാൻ മറക്കരുത്. എന്റെ മുൻ അനുഭവങ്ങളെ പറ്റി വീണ്ടുമെഴുതണമെങ്കിൽ അറിയിക്കണം. നിങ്ങളുടെ അഭിപ്രായത്തിലാണ് എഴുത്ത് മുന്നോട്ട് പോവുക. നന്ദി ഇത്രയും നേരം ക്ഷമയോടെ വായിച്ചതിന്. {തുടരും}

💬 Comments

View all comments