Chapter Title : Dhevu 1 [Story Teller]
വന്നത് തന്നെ അവന്റെ കൂടെ ഇരിക്കാൻ ആണല്ലോ...??
ഏയ്... വേണ്ട ആദി... നമുക്കു വല്ലതും സംസാരിച്ചു ഇരിക്കാം ... പിന്നെ ആ സീറ്റിൽ പാസ്സഞ്ചേഴ്‌സ് വന്നാലോ??
ആദിയുടെ മുഖം തെളിഞ്ഞു...
നല്ലൊരു സുന്ദരി പെണ്ണിനെ കയ്യിൽ കിട്ടിയിട്ട് .....
സീറ്റിൽ രണ്ടു പേർക്ക് കിടക്കാനുള്ള ഇടയില്ല... പരസ്പരം ടച് ചെയ്യാതെ പറ്റില്ല....
നാളെയെന്താ പ്ലാൻ??
എനിക്കറിയില്ല .. ആദി .. ഞാൻ അവൾ വിളിച്ചപ്പോ കയറി പോന്നതാണ്... ഞാൻ കരുതി ചെന്നൈയിൽ കറങ്ങാൻ ആണെന്ന്...
ആദിക് എന്ത് തോന്നുന്നു... പോണ്ടി പോകണോ???
ദേവു പോയിട്ടുണ്ടോ ... പോണ്ടിച്ചേരി???
ഇല്ലെടോ... എനിക്ക് പോകണമെന്ന് ആഗ്രഹം ഉള്ള പ്ളേസ് ആണ്...
ആദി പോയിട്ടുണ്ടോ???
ആ... ഞാൻ കുറെ തവണ പോയിട്ടുണ്ട്... റൈഡിനു പറ്റിയ റൂട് ആണ്.. ഞങ്ങൾ കോളേജിൽ നിന്ന് ഗ്രുപ് ആയി വരുമായിരുന്നു.... ഏർലി മോർണിംഗ് സ്റ്റാർട്ട് ചെയ്യും... നല്ല ഫീൽ ആണ്...
ആദി ഫോൺ എടുത്തു പോണ്ടി എന്ന ഫോൾഡർ ഓപ്പൺ ചെയ്തു... എന്നെ ഫോട്ടോസ് കാണിച്ചു...
വൗ... സൂപ്പർ.... നല്ല കിടിലൻ ഫോട്ടോസ്...
വൗ.. ആദി നല്ല എന്ജോയ് ചെയ്തിട്ടുണ്ടല്ലോ... ശ്ശൊ.. എനിക്കിങ്ങനെ ഒന്നും പോകാൻ പറ്റിയിട്ടില്ല... അവൾ വിഷമത്തോടെ പറഞ്ഞു...
എന്നാൽ നാളെ നമുക്ക് പോയാലോ???
ഫോട്ടോസ് മാറ്റി മാറ്റി അവൾ ഒരു ബീച്ച് ഫോട്ടോ ഓപ്പൺ ചെയ്തു...
ആദി തിരകൾക്കുള്ളിൽ കൈ വിരിച്ചു നിൽക്കുന്ന ഫോട്ടോ... ഒരു ഷോർസ് മാത്രമേ ഉള്ളു... നല്ല ഉറച്ച ഷേപ് ഉള്ള ബോഡി... പൊന്നിന്റെ നിറം... മാറത്തു ചെറു രോമങ്ങൾ ഉണ്ട്... ചെറിയ റൌണ്ട് തവിട്ടു ഏരിയോളയും
💬 Comments
View all comments