Chapter Title : Dhevu 1 [Story Teller]
പോലെ ഇരിക്കും...
അവളുടെ ആകാരവടിവിനെ പറ്റി അവൾക്കു ഒരു ധാരണ ഉണ്ടായിരുന്നു... കോളേജിൽ അവളുടെ ബോഡി സ്ട്രക്ടറിന് ആരാധകർ ഏറെ ഉണ്ടായിരുന്നു... അവളുടെ ഏറ്റവും സെക്സി പാർട്ട് അവളുടെ വടിവൊത്ത ഹിപ്ഉം ആ നിതംബവും ആണ്...
തുളുമ്പുന്ന ആ നിതംബ വടിവ് കാണിച്ചു കൊണ്ട് ... അങ്ങനെ നടന്നു ശീലമില്ലാത്തതിനാൽ ഒട്ടും കംഫർട്ടബ്ൾ ആവില്ല... പക്ഷെ!!!!
അവളുടെ ഉള്ളിലെ വികൃതിക്കുട്ടി ഉണർന്നു... ഇട്ടാലെന്താ??? ആദി മാത്രമല്ലെ കാണൂ?? എല്ലാവരും ഉറങ്ങിയത് കൊണ്ട് ആരും കാണില്ല... അതും സീറ്റിൽ കയറുന്നത് വരെ ..... രാവിലെ മാറിയാൽ മതിയല്ലോ??
പിന്നെ ആ കോലത്തിൽ കണ്ടാൽ ആദിയുടെ കൺട്രോൾ പോകും ... അതുറപ്പാണ് ... അതിലെ ത്രില്ല് അവളെ പ്രലോഭിപ്പിച്ചു...
ടി ഷർട്ടും ലെഗ്ഗിൻസും ഇട്ടു അവനൊപ്പം കിടക്കുന്നതു ഓർത്തു അവൾക്കു തരിപ്പുണർന്നു.. പിന്നെ ആ സുഖം എന്ജോയ് ചെയ്യാനുള്ള അവളുടെ ഉള്ളിലെ അടക്കി നിർത്തിയിരിക്കുന്ന ആഗ്രഹവും...
കുറച്ചു ഓവർ ആകുമോ?? ആദിയെന്തു കരുതും ?? അവനോടു ചോദിക്കാം... അവൻ തന്നെ പറയട്ടെ...
അവൾ ആദിയെ നോക്കി.... അവനവളുടെ ഉത്തരത്തിനായി കത്ത് നില്കുകകയാണ്...
മ്മ്മ് ... ആദി .. ഇത് കുറച്ചു ടൈറ്റ് ആണ്... ടി ഷർട്ട് ഇട്ടാൽ....
ടി ഷർട്ട് എവിടാ ?? അവൻ എന്റെ ബാഗ് അടിയിൽ നിന്നും എടുത്തു തന്നു...
ആന്റിയും അങ്കിളും നല്ല ഉറക്കത്തിൽ ആണ്...
അതല്ല ആദി... ടി ഷർട്ട് ഇട്ടാൽ ....
എന്താ??? അടിയിൽ ലെഗ്ഗിൻസ് മാത്രേ ഉള്ളു ... ആരേലും കണ്ടാൽ... അവൾ ചമ്മലോടെ പറഞ്ഞു…
അതിനെന്താ???
അവനാദ്യം മനസിലായില്ല…
ഓഹ്…
💬 Comments
View all comments