0%

Chapter Title : Dhevu 1 [Story Teller]

Author : Story Teller Read All Parts 2K

മുകളിൽ എത്തി വാട്ടർ ബോട്ടിൽ അവൾക്കു നീട്ടി...

വേണ്ട ആദി... ഞാൻ കുടിച്ചോളാം... അവൾ ബോട്ടിൽ വാങ്ങി സൈഡിൽ വച്ച്...

എന്നാൽ ദേവൂ കിടന്നോളൂ ... ഞാൻ ഇവിടെ ഇരുന്നോളാം...

കള്ളൻ... നമ്പർ ഇടുവാണ്... കണ്ണടച്ച് പാല് കുടിക്കാൻ ആണ്...

എന്ത് പറയണം... അവൾ ആലോചിച്ചു...

ഞാൻ മുൻകൈ എടുക്കണമെന്നല്ലേ ദിയയും പറഞ്ഞത്... ഇപ്പൊ ഒരു നെഗറ്റീവ് റെസ്പോൺസ് കൊടുത്താൽ ചിലപ്പോ അവൻ ഒന്നിനും ട്രൈ ചെയ്തേകില്ല...

നാണമെല്ലാം കുറച്ചു നേരത്തേക്ക് മറക്കാം... ചെക്കനെ വളക്കാൻ പറ്റുമോന്നു നോകാം... അവൾ കരുതി.

ഏയ് ... അത് വേണ്ട... അങ്ങനെ ഞാൻ തന്നെ കിടക്കുന്നില്ല... ഇടയുണ്ട്.. ആദിയും കിടന്നോ ... എനിക്കിപ്പോ തന്നെ നടു വേദന എടുക്കുന്നുണ്ട്...ഇരുന്നിട്ട്...

അവൾ പതിയെ ചെരിഞ്ഞു സൈഡിലേക്ക് കിടന്നു...

വാ ... കിടന്നോ ആദി.. അവൾ ഒരു നാണവും ഇല്ലാതെ വിളിച്ചു...

കൂടെ കിടക്കാനാണ് വിളിക്കുന്നത്... ഓർത്തിയിട്ടു അവൾക്കു തൊലി ഉരിയുന്നത് പോലെ തോന്നി... പക്ഷെ ഉള്ളിന്റെ ഉള്ളിൽ ആ സുഖം ആസ്വദിക്കാനുള്ള അടങ്ങാത്ത കൊതിയും ഉണ്ട്... അവസാനം ആ കൊതി ജയിച്ചു..

കിടന്നോ ആദി... എന്തേലും സംസാരിച്ചു കിടക്കാം...

ഇനി കിടന്നിട്ടു ബുദ്ധിമുട്ടുണ്ടെൽ അപ്പുറത്തെ സീറ്റിൽ കയറാം...

മ്മ്മ്... നോക്കട്ടെ ... ഞാൻ രാവിലത്തെന്... അപ്പുറത്തെ സീറ്റിൽ കയറിക്കൊള്ളാം...

കള്ളൻ... എന്നെ കംഫര്ട്ടബിൾ ആക്കിയതാണ്... രാവിലെ ദിയ വരുന്നതിനു മുമ്പ് മാറി കിടന്നോളാം എന്ന ഇൻഡയറക്ടയി പറഞ്ഞതാണ്...

എനിക്കും സമാധാനം ആയി...

അവൻ പതിയെ അവളുടെ അടുത്തേക്ക് കിടന്നു...

അവളെ മുട്ടാതെ പരമാവധി ശ്രദ്ധിച്ചു ആണ് കിടന്നതു...

ചങ്കിടിപ്പോടെ അവൾ ഒതുങ്ങി

💬 Comments

View all comments