Chapter Title : Dhevu 1 [Story Teller]
നാളെ ക്ഷീണം ആവും...
ഞാൻ നാണിച്ചു ഒരു പുഞ്ചിരി സമ്മാനിചു...
ഞങ്ങൾ സീറ്റിൽ എത്തി... അവൻ ഓപ്പോസിറ് ഉള്ള അപ്പർ സീറ്റിൽ കയറി...
ഇത്തിരി വെള്ളം കുടിച്ചു ഞാൻ കിടന്നു... അപ്പുറത്തു ആദി എന്നെ നോക്കി കിടക്കുന്നു...
ഗുഡ് നൈറ്റ് ആദി... ഞാൻ ചുണ്ടനക്കി...
അവൻ ഒരു ഫ്ലയിങ് കിസ് തന്നു... ഞാൻ സംതൃപ്തിയോടെ കണ്ണടച്ചു ...
തുടരും.....
Hi all , നിങ്ങൾക്കു ഇഷ്ടപ്പെട്ടോ എന്നറിയാൻ എനിക്ക് താല്പര്യം ഉണ്ട്... തീർച്ചയായും അറിയിക്കണം...
💬 Comments
View all comments