← Back to Dhevu 1 [Story Teller]

Comments

Dhevu 1 [Story Teller] · approved reader discussion

aK • 06-06-2024 01:49

ഞാൻ സാധാരണ പേജ്'ന്റെ എണ്ണവും ലൈക്സും നോക്കിയ ഓരോ സ്റ്റോറീസും വായിക്കാർ പക്ഷെ ബ്രോ അതിലൊന്നും കാര്യമില്ലെന്ന് കാണിച്ചുതന്നു സൂപ്പർ ആയിട്ട് എഴുതിയിട്ടുണ്ട് ബ്രോ ഒറ്റ ഇരിപ്പിന് വായിച്ചു.നന്നായി എഴുതുന്നുണ്ട്... തുടരണം... 2nd പാർട്ട്‌ സ്റ്റാർട്ട്‌ മാത്രം വായിച്ചാ 1സ്റ്റിലേക് വന്നത് ഇനി വേണം ദിവ്യ വായിക്കാൻ എന്തായാലും ഇഷ്ടപെട്ട എഴുത്തുകാർക്ക് ഒപ്പം ഒരു പേര് കൂടെ ♥️♥️♥️story teller

Story teller • 19-07-2024 20:49

Thank you bro

സോജു • 02-06-2024 18:07

ശെടാ... ഈ കഥ ഞാൻ ഇപ്പഴാണല്ലോ കാണുന്ന. ദിവ്യക്ക് ശേഷം വീണ്ടും വന്നു അല്ലെ.. 'എന്തായാലും Deevu പൊളിച്ചൂട്ടോ..

Story teller • 03-06-2024 11:41

Today uploaded 2nd part.. Pls റീഡ് and give your comment

Nitya • 10-06-2024 15:59

Hi Story Teller,

Most talented writer of this site, chumma parayena alla, chumma oronnu ezhunna alla, what an imagination you have, eagerly waiting for next 3rd part and pattumengil contact cheyyan ulla vazhi parayamo, even i pay you for writing these amazing stuffs.

Story teller • 19-07-2024 20:56

Thank you nitya..  Nalla words nu... 🤗 Njan ഈ സൈറ്റിലെ വായനക്കാരൻ aayirunnu... Valare നല്ല കഥകൾ വായിച്ചിട്ടുണ്ട്.. എനിക്ക് വായിക്കാൻ ഇഷ്ടമുള്ള കഥകൾ aanu ഞാൻ എഴുതാൻ ശ്രമിക്കുന്നത്..

thanks again.. nalla കമന്റ്സ് നമുക്ക് എഴുതാൻ പ്രചോദനം നൽകും... മൂന്നാം ഭാഗം കൂടുതൽ നന്നാക്കാൻ ശ്രമിക്കാം.. Kurachu തിരക്കിലായി പോയി... എന്തായാലും എഴുതും 👍

David • 30-05-2024 00:46

എന്തായി ബ്രോ?

Story teller • 03-06-2024 11:40

Today uploaded bro, sorry for the dalay 🫣

David • 03-06-2024 21:31

Ithuvare vannilla bro

Faisal • 22-05-2024 18:51

Bro,
എന്താ പ്രെയേണ്ടത് എന്നറിയില്ല. Super duper story. അടുത്ത ഭാഗം വേഗം ഇടുമോ..
എങ്ങനെയാണു ഇത്ര ത്രില്ലിങ്ങായി എല്ലുതുന്നത്..
ദിവ്യ എന്ന കഥ ലാസ്റ്റ് ഭാഗം നന്നായില്ല പാൽപായസത്തിൽ കല്ല് കടിച്ച പോലെ ആയിപ്പോയി.
ഈ കഥയുടെ അവസാനം അടിപൊളിയാക്കണം.
ഇല്ല നന്മകളും നേരുന്നു... ❤️

Story teller • 23-05-2024 14:17

Mm bro.. Divya last part samayam കിട്ടാഞ്ഞത് kondu ദൃതിയിൽ ezhuthiyathu aayirunnu... Ee story 2 part എഴുതുന്നുണ്ട് 👍

Rahul • 22-05-2024 17:34

നൂറു വട്ടം ഇഷ്ടപ്പെട്ടു. അടുത്ത പാർട്ട്‌ വേഗം തരൂ... 🙏
ക്ലൈമാക്സ്‌ പെട്ടെന്ന് തീർക്കരുത്. വിശദമായി വേണം.
പെനിസ്, പുസ്സി, ലിംഗം, യോനി തുടങ്ങിയ ഇന്ഗ്ലിഷ്, സംസ്കൃത വാക്കുകൾ വേണ്ട. മലയാള കഥയിൽ പച്ചമലയാളം മാത്രം മതി

Story teller • 23-05-2024 14:18

Noted bro 👍

Wilson tom • 01-06-2024 10:23

Verygood.
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.
ആശംസകൾ... ❤️

David • 18-05-2024 10:14

ഒരു പാർട്ട് കൂടെ പോസ്റ്റ് ചെയ്യാമോ ബ്രോ

Story teller • 18-05-2024 18:52

Ezhuthunnund bro... നോക്കട്ടെ.. 2-3 daysil post ചെയ്യാം 👍

David • 18-05-2024 19:23

Ok bro
ഈ പാർട്ട് നന്നായി ഇഷ്ടപ്പെട്ടതുകൊണ്ടാണ് പിന്നെയും പറഞ്ഞത്

Joan • 11-05-2024 21:12

എന്തായി bro second part?? എഴുതുന്നു ഉണ്ടോ?

ഷീരൻ • 10-05-2024 15:22

Responds കുറഞ്ഞത് narrative style നായികയുടെ perspective ൽ നിന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. ഇവിടുത്ത വായനക്കാരിൽ ഭൂരിപക്ഷവും Male readers ആണ്. So, നായകൻ്റെ സങ്കൽപ്പത്തിനനുസരിച്ച് Next കഥ എഴുതു. Response ഉം like ഉം കിട്ടും

Story teller • 11-05-2024 13:16

Thanks bro... അതൊരു നല്ല നിരീക്ഷണം aanu... Next story yil sradhikkam

Vishnu • 10-05-2024 07:03

Evide next part???

Joy • 05-05-2024 10:48

Ishtappettu muthe evidey next part

Story teller • 05-05-2024 19:05

വരും.... Weekendil veetilanu... എഴുതാൻ സമയം കിട്ടുന്നില്ല... First part നു നല്ല ഒരു റെസ്പോൺസ് കിട്ടാത്തത് കൊണ്ട് മടി ആയി പോയി ?

Rahul • 20-07-2024 14:43

ഇപ്പോഴും typing ആണോ bro...?

മംഗ്ലീഷ് ആപ്പ് ഉപയോഗിക്കൂ.
ടൈപ്പ് ചെയ്തു ബുദ്ധിമുട്ടേണ്ട,mic on ആക്കി പറഞ്ഞാൽ മതി. അതേപോലെ ടൈപ്പ് ചെയ്തു വരും.
ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.

Subi • 03-05-2024 10:45

Super bro... നല്ല plot ആണ്... Waiting for next ?? എപ്പോഴെത്തേക്കു പ്രതീക്ഷിക്കാം?

Abhi • 01-05-2024 14:40

Chechiyude veedu kadha baaki edu

Story teller • 02-05-2024 08:55

എഴുതാൻ ശ്രമിക്കാം bro ? ഇപ്പൊ സമയം കിട്ടുന്നില്ല

David • 01-05-2024 09:40

നന്നായിട്ടുണ്ട് ബ്രോ
അടുത്ത പാർട്ട് എത്രയും പെട്ടെന്ന് ഇടാൻ ശ്രമിക്ക്

Story teller • 01-05-2024 22:19

Expect cheyyunna oru prathikaranam labhikunnilla bro... Athu kondu thudarnnu ezhuthan madiyanu... Nokkatte... Enthayalum kurachu perku enkilum ishtam aakumennu karuthuunnu..

David • 03-05-2024 03:31

സത്യത്തിൽ ഇത് അടിപൊളി ആയിട്ടുണ്ട് ബ്രോ നല്ല feel ഉണ്ട്
നിർത്തേണ്ട എന്നാണ് അഭിപ്രായം

നന്ദുസ് • 30-04-2024 12:20

സൂപ്പർ.. നല്ല കഥ.. നല്ല അവതരണം... തുടരൂ... ദേവു വും ആദിയും നല്ല വൈബ് ആണ്... ???

Hari • 30-04-2024 12:19

Super bro...waiting for next part ?Ippo ithu polulla stories vararilla.. Ithu polulla stories suggest cheyyumo??.

Midhun • 30-04-2024 11:43

Superr?

Hari • 29-04-2024 15:33

Beautiful Start. Keep going

Armpit_Lover • 29-04-2024 14:56

Nice story man... Pls continue ❤️

Seli • 30-04-2024 11:44

Fresh ann arum ethuvare thottittila angane oke parayumpo oru bad feel varunu . Avan muthalakuna pole oru feel verum sexnu mathram vendi eshttapedunapole thoni
Pattumagil athupole ulla pathapreyogam oyivakiyal kollam
Pine avanum athyamayi alle cheyunee? Appo randuperum orupole alle

Story teller • 02-05-2024 08:57

Noted bro.. Nalla suggestion ആണ്... ഇനി ശ്രദ്ധിക്കാം?

Baalan • 29-04-2024 13:29

തുടക്കം ഗംഭീരം തന്നെ  അടുത്ത പാർട്ടി നായി ആകാംഷയോടെ കാത്തിരിക്കുന്നു  Next പാർട്ട്വൈ വൈ വൈകരുത് ബ്രോ ഒരു വെടിക്കെട്ട് കളി ഉണ്ടാകുമെന്ന്പ്ര പ്ര പ്രതീക്ഷിക്കുന്നു thanks

Story teller • 29-04-2024 14:08

Sure bro

Rahul • 29-04-2024 13:12

Wow... Waiting for next part

???? • 29-04-2024 12:10

തീർച്ചയായും ബ്രോ... നല്ല എഴുത്ത്... തുടരുക ??