0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

റൂമിൽ സെർവ് ചെയ്യുമെന്ന പറഞ്ഞെ... അത് പോരെ?? വരുൺ ചോദിച്ചു...

ഓഹ്.. രണ്ടിന്റേം കൺട്രോൾ പോയി നികുവാന്നു തോന്നുന്നു... സമയം കളയാൻ ഒട്ടും താല്പര്യം ഇല്ല...

ദിയ എന്റെ അടുത്ത് വന്നു ചെവിയിൽ പറഞ്ഞു... ഡീ... സമയം 7 ആവാറായി,,,വാ റൂമിലേക്ക് പോകാം... അവൾ എന്നെ വലിച്ചു റൂമിലേക്ക് നടന്നു...

ഡീ.. ഞാൻ ആ റൂമിലേക്ക് പൊക്കോളാം... ആദിയെ ഇങ്ങോട്ടു വിടാം ....

അയ്യടാ ... അങ്ങനെ സുഖിക്കേണ്ട... കിടക്കാൻ നേരം നീയിങ്ങു വന്നോണം... ഞാൻ വെറുതെ നമ്പർ ഇട്ടു...

പോടീ.. പൊട്ടി.. അതിനു ആര് കിടക്കുന്നു ഇന്ന് ... ദേ... വഴക്കുണ്ടാകാതെ നല്ല കുട്ടിയായി അവന്റെ കൂടെ വല്ലോം മിണ്ടീ പറഞ്ഞു ഇരുന്നോണം... ഞാൻ രാവിലെ ഇങ്ങു വരാം

അയ്യടാ.. അത് പറ്റില്ല... ഞാൻ വിട്ടു കൊടുത്തില്ല...

പ്ളീസ് ഡീ... അവളെന്റെ കൈയിൽ പിടിച്ചു കെഞ്ചി... എന്ത് കഷ്ടപ്പെട്ടു ആണ് ഈ ചാൻസ് ഒപ്പിച്ചത് എന്ന് അറിയാമോ...അപ്പോഴാ അവളുടെ ഒരു... ദിയക്ക് ദേഷ്യം വന്നു...

മ്മ്മ്... കള്ളം പറഞ്ഞു മുങ്ങാൻ അറിയാമല്ലോ.രണ്ടിനും .. അങ്ങനെ പോയാൽ മതി... ഞാൻ വിട്ടു കൊടുത്തില്ല...

അവളുടെ മുഖം വാടി ....

ഞാൻ വെറുതെ പറഞ്ഞതാടി പൊട്ടി...

പെണ്ണിന് വിഷമം ആകുമെന്ന് കണ്ടു ഞാൻ അയഞ്ഞു...

എനിക്ക് അറിഞ്ഞു കൂടെ രണ്ടന്റേം അവസ്ഥ ...കൺട്രോൾ പോയി നില്കുവാണ ല്ലേ... ഞാൻ കളിയാക്കി...

അവളുടെ ശ്വാസം നേരെ വീണു...

പിന്നെ... നീ വല്യ പുണ്യാളത്തി ആണല്ലോ... ഞാൻ കണ്ടു ബീച്ചിൽ...അവൾ കളിയാക്കി... എന്റെ കവിളിൽ പിച്ചി...

ദിയ ചെന്ന് അവളുടെ ബാഗ്

💬 Comments

View all comments