0%

Chapter Title : Dhevu 2 [Story Teller]

Author : Story Teller Read All Parts 2.5K

നീ പിന്നെ കണ്ണടച്ചേ പാൽ കുടിക്കത്തൊള്ളൂ അല്ലെ...പേടിയാണേൽ വേണ്ട ... കോണ്ടം ഇവിടുണ്ട്...

ദിയ അവളുടെ ബാഗ് എടുത്തു പുറത്തേക്കു നടന്നു...

ദേവു എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു...

ടാബ്ലറ്റ് കഴിക്കാൻ അവൾക്കു പേടി ഉണ്ടായിരുന്നു... പക്ഷെ ദിയ പറഞ്ഞത് പോലെ ഫസ്റ്റ് ടൈം ആണ്...

സെക്സിൽ കോണ്ടം ആ സുഖം കളയുമെന്ന് എവിടെയോ വായിച്ചിട്ടു ഉണ്ട്...

അവൾ ടാബ്ലറ്റ് എടുത്തു നെയിം നോക്കി.. ഗൂഗിളിൽ സേർച്ച് ചെയ്തു...

ഡീറ്റെയിൽസ് വായിച്ചപ്പോൾ അവൾക്കു കോൺഫിഡൻസ് ആയി.. MNC യുടെ പ്രോഡക്റ്റ് ആണ് .. സേഫ് ആണ്... കഴിച്ചാൽ 24 ഹവേഴ്സ് സേഫ് ആണ്.. അവൾ ടാബ്ലറ്റ് വായിൽ ഇട്ടു വെള്ളം കുടിച്ചു...

ദേഹം ആകെ തണുക്കുന്നു ഉണ്ട്...നനഞ്ഞ തുണി മാറിയിട്ടില്ല...

അവൾ എഴുനേറ്റു.. ബാഗിൽ നിന്ന് മാറാനുള്ള തുണി എടുത്തു...

അപ്പോൾ ആദി റൂമിലേക്ക് വന്നു...ബാഗ് എടുത്തിട്ടുണ്ട്..

ദേവൂ... ഫുഡ് എന്താ പറയേണ്ടേ??

. അവൻ ഡോർ ചാരി....

മ്മ്മ്... എന്തെ ?? ഡോർ അടച്ചത് കണ്ടു ഞാൻ കണ്ണുരുട്ടി...

എന്താ ബാഗ് ഒകെ ആയി... ??

അവർക്കു ഒരു കട്ടുറുമ്പു ആവേണ്ട എന്ന് കരുതി...

എന്താ ദേവൂന് പേടിയുണ്ടോ ...എന്നെ??

പാവം ചെക്കൻ... അവൻ നിഷ്കളങ്കമായി ചോദിച്ചു...

മ്മ്മ്... പേടിയുണ്ട്... ചെക്കന്റെ കയ്യിലിരുപ്പ് അത്ര വെടിപ്പല്ല ..... ഞാൻ തമാശയായി പറഞ്ഞു...

പോടീ...

എന്റെ ഫോൺ റിങ് ചെയ്തു... നോക്കുമ്പോ അമ്മയാണ്... ആദിയോട് മിണ്ടരുത് എന്ന് കാണിച്ചിട്ട് അവൾ ഫോൺ എടുത്തു...

ആ മോളൂ... നീ വിളിച്ചില്ലല്ലോ...

ആ.. അമ്മെ... ഞങ്ങൾ സംസാരിച്ചു.. ഇരുന്നു പോയി...

💬 Comments

View all comments