Chapter Title : Dhevu 3 [Story Teller]
ആദി പോയിട്ട് വരൂ .....
ആദി ഒന്ന് മടിച്ചു...
പോയിട്ട് വാ ആദി... വരുൺ വിളിച്ചതല്ലേ....
ആദി മടിച്ചു മടിച്ചു എഴുനേറ്റു ഡ്രസ്സ് ചെയ്തു ...
ദേവു ... ലോക്ക് ചെയ്തോളു...
ആദി ഇറങ്ങി... വരുൺ റിസപ്ഷനിൽ ഉണ്ടായിരുന്നു...
അവർ പുറത്തേക്കു നടന്നു...
ഡാ... ഇന്ന് തന്നെ പോണോ? വരുൺ ചോദിച്ചു
മ്മ്മ്??
ഒരു ദിവസം കൂടി നിന്നാലോ എന്ന് ആലോചിക്കുവാ..... നീ എന്ത് പറയുന്നു ???
ഹ്മ്മ്... ഞാനും ഓക്കേ ആണ്... ദേവുനോട് ഒന്ന് ചോദിക്കട്ടെ... അവൾ നാളെ ചെല്ലാം എന്ന പറഞ്ഞിരിക്കുന്നെ
അതെന്തെങ്കിലും നുണ പറഞ്ഞാൽ പോരെ ...
മ്മ്മ് .. നോക്കട്ടെ .. എനിക്കും നില്കണമെന്നുണ്ട് ...
മ്മ്മ് .. മ്മ്മ് .... വരുൺ കളിയാക്കി....
എന്തായി .... വല്ലോം നടന്നോ???
വരുൺ നൈസ് ആയി എറിഞ്ഞു നോക്കി...
ഏയ്... എന്ത് നടക്കാൻ...
ആദി ഒന്ന് ഉരുണ്ടു....
ഡാ ഡാ... എന്റെ അടുത്ത് വേണ്ട ...
മ്മ്മ് ... ചെറുതായിട്ട് ഓക്കെ ....
മ്മ്മ്... ഞാൻ ഓർത്തില്ല .... നിന്റെ കയ്യിൽ കോണ്ടം ഉണ്ടായിരുന്നോ... ഞാൻ തരാൻ മറന്നു ...
ഏയ്... അത്ര ഒന്നും പോയില്ല ... ആദി നുണ പറഞ്ഞു...
എന്തായി നിങ്ങൾ തകർത്തു കാണുമല്ലോ....
മ്മ്മ്... ഓഫ്‌കോഴ്സ് .... വരുൺ തംപ്സ് അപ്പ് കാണിച്ചു...
എന്നാൽ നമുക്ക് നാളെ പോയാലോ.... എന്തായാലും വന്നതല്ലേ??? ഇനി ദിയയെ ഇറക്കി കൊണ്ട് വരുന്നത് പാടാണ് .... വരുൺ പറഞ്ഞു....
മ്മ്മ്... ഞാൻ ഓക്കേ ആണ്... ദേവു നോട് ചോദിച്ചു നോക്കട്ടെ....
അവർ ബീച്ചിൽ
💬 Comments
View all comments