0%

Chapter Title : Dhevu 3 [Story Teller]

Author : Story Teller Read All Parts 1.5K

ഒന്ന് ആലോചിച്ചു.....

അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കാം ....

ഒരു ദിവസം കൂടി നിന്നാൽ എന്ജോയ് ചെയ്തു പോകാം.....

ഇനിയെന്ന വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റുക??

നിന്നാൽ??? കുറച്ചു നേരം കൂടി ആദിക്ക് ഒപ്പം സ്പെൻഡ്‌ ചെയ്യാം....

മ്മ്മ്... നോക്കെട്ടെടി .... അമ്മയോട് പറഞ്ഞു നോക്കാം....

അവൾ ഫോൺ എടുത്തു ദിയക്ക് അടുത്തേക് കിടന്നു....

ഓഹ്... മിസ് കാൾ.... 'അമ്മ വിളിച്ചിരുന്നു....

വിളിക്കാനൊരുങ്ങിയ ദേവൂനെ ദിയ തടഞ്ഞു.... ഡി പൊട്ടി... എന്താ പറയേണ്ടെന്നു പ്ലാൻ ചെയ്തു വിളിക്കു...

ദേവൂ ഒന്നാലോചിച്ചിട്ടു അമ്മയെ വിളിച്ചു ...

ആ... അമ്മെ വാഷ്‌റൂമിൽ ആയിരുന്നു... ഇപ്പോഴാ കാൾ കണ്ടത്....

ദേവു തന്ത്രത്തിൽ കാര്യം അവതരിപ്പിച്ചു.... അമ്മെ... ഒരു ദിവസം കൂടി കഴിഞ്ഞേ വരാന് പറ്റു ... HOD ... നാളെ വരൂ....

ദിയ ഉണ്ടല്ലോ അല്ലെ മോളെ???

ഉണ്ട് അമ്മെ... ഞാൻ കൊടുക്കണോ???

ദിയ... ഫോൺ മേടിച്ചു സംസാരിച്ചു....

'അമ്മ ഓക്കേ പറഞ്ഞു....

താങ്ക്സ് ഡി... അവൾ ദേവൂനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ കൊടുത്തു...

അവളുടെ ടവൽ അഴിഞ്ഞു... പോയി... ഓഹ് .. എ തുടകൾ.... ചുവന്ന പാന്റിക് ഉള്ളിൽ തുടുത്തു നിൽക്കുന്ന പെണ്മ....

ഡീ പെണ്ണെ ... തുണി എടുത്തു ഉടുത്തെ .....

ആദിയെങ്ങാനും വന്നാലോ...

ഏയ് അവന്മാർ വരാൻ കുറച്ചു കഴിയും... ഡോർ ലോക്ക് അല്ലെ... പിന്നെന്താ

ആ.... എന്നിട്ടു... എന്തായി ഇന്നലെ കാര്യങ്ങൾ... വല്ലോം നടന്നോ.... ദിയ ആകാംഷയോടെ ചോദിച്ചു...

ഏയ്... ദേവു ചമ്മലോടെ ചിരിച്ചു...

എങ്ങോട്ടു നോക്കിയേ.... ദിയ അവളുടെ മുഖം പിടിച്ചു തന്റെ നേരെ തിരിച്ചു....

💬 Comments

View all comments