← Back to ധ്രുവചൈതന്യം [Nishinoya]

Comments

ധ്രുവചൈതന്യം [Nishinoya] · approved reader discussion

𝓣𝓸𝓷𝔂 𝓡𝓲𝓬𝓱𝓪𝓻𝓭 • 25-07-2025 14:08

കിടു

Dirty dom • 17-06-2025 13:26

Kollam

Fariha....ഫരിഹ • 14-06-2025 11:45

💙💙💙💙

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 14-06-2025 11:44

♥️♥️♥️

S • 10-06-2025 23:21

,💗💗

Callisto • 09-06-2025 12:44

🖤

Suresh • 09-06-2025 01:31

നല്ല കഥ... രണ്ടുപേരും തമ്മിൽ ഒന്നും മിണ്ടിയില്ല എന്നുള്ളത് ഒരു കുറവായി  . ബാക്കി ഉണ്ടെങ്കിൽ അതിൽ sex ഒന്നും വേണ്ട .. നല്ല റൊമാൻസ് ആയിരിക്കണം..

അമ്പാൻ • 09-06-2025 00:19

💕💕💕💕💕💕

Viewer • 09-06-2025 00:00

നല്ലൊരു തുടക്കം... ഒരു ആഫ്റ്റർ മാര്യേജ് ലൈഫ് ആണ് കഥ എന്ന് വിചാരിക്കുന്നു. Love + sex ഉള്ള സ്റ്റോറി ആണെന്ന് തോന്നുന്നു. So അത് നന്നായി തന്നെ മുന്നോട്ട് പോകട്ടെ...
ദയവു ചെയ്ത് ഒരുപാട്  വൈകിപ്പിക്കുകയോ പാതി വഴിക്ക് നിർത്തി പോവുകയോ ചെയ്യരുത്...
പിന്നൊരു req കൂടി.. എന്തേലും change കൊണ്ടുവരാൻ വേണ്ടി പുതിയ കഥാപാത്രങ്ങളെ അവർക്ക് ഇടയിൽ അനാവശ്യമായി കുത്തികയറ്റരുത്..

അപ്പൂട്ടൻ • 08-06-2025 23:20

അടിപൊളി

അപ്പൂട്ടൻ • 08-06-2025 23:19

നന്നായിട്ടുണ്ട് ❤️🙏🏻

Mouli • 08-06-2025 21:40

Nice

മുകുന്ദൻ • 08-06-2025 20:31

വളരെ നന്നായിട്ടുണ്ട്. നർമ്മം കലർന്ന അവതരണം ആണ് ഇതിന്റെ hilight. തുടർന്നും എഴുതണം. അടുത്ത കഥയുമായി ഉടനെ വരുമെന്ന് പ്രദീഷിക്കുന്നു.
സസ്നേഹം

Mittayikuttan • 08-06-2025 19:33

ധയിരിമായി തുടർന്നോളൂ 👍

Arshad Ali • 08-06-2025 18:16

Bro adhikam time edukkathe post cheythal mathi broo❤️ adutha part vaikathe idumallo alle😊

Love • 08-06-2025 16:55

Next part, nalla starting

Kishore • 08-06-2025 16:03

Sister kadha varunillalo

നന്ദൂസ് • 08-06-2025 13:23

അടിപൊളി... നല്ല ഫിലുള്ള തീം... വളരേ ദൃശ്യഭങ്ങിയിൽ തന്നെയുള്ള അവതരണം...
തുടരൂ...👏👏👏🥰🥰🥰
പിന്നെ സഹോ ഇടക്ക് വെച്ച് നിർത്തിപ്പോകരുത് പ്ലീസ് 🙏🙏🙏🙏
കാത്തിരിക്കും ദ്രുവചൈതന്യയുടെ പ്രണയനിമിഷങ്ങൾ ആസ്വദിക്കാൻ...🥰🥰

സസ്നേഹം നന്ദൂസ്..💚💚💚

ആരോമൽ Jr • 08-06-2025 12:43

അടുത്ത ഭാഗം പോരട്ടെ പോരട്ടെ,വളരെ കാലത്തിന് ശേഷം നല്ലൊരു കഥ വായിച്ചു

Jithu • 08-06-2025 12:30

നല്ല കഥ.. കൂടുതൽ തുണ്ട് നിറക്കാതെ തെറികൾ ഒഴിവാക്കി മനോഹരമായി തുടരാവുന്ന കഥയാണ്.

അനിയത്തി • 08-06-2025 12:29

നല്ല തുടക്കം

Mr malayali • 08-06-2025 10:58

കിടിലൻ first part bro അടുത്ത പാർട്ട്‌ ആയിട്ട് വേഗം വാ നിർത്തി പോകരുത് 🤦🏻‍♂️അപേക്ഷയാണ്. ഇത് ഇറോട്ടിക് ലവ് സ്റ്റോറി tag ൽ ആണ് ശെരിക്കും വരേണ്ടത് അവരുടെ പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കട്ട waiting വേഗം തായോ

Rose • 08-06-2025 10:53

Bro continue,pinne bro ithe oru thatti koottu katha aayii onnum thinnillaaa
Nalla story ahntttoo
Next part petten venam okk

Nandevagandharvvan • 08-06-2025 10:49

Bakki ittille Panni kollum

Captian america • 08-06-2025 10:41

കൊള്ളാം തുടരുക...
പാതിയിൽ നിർത്തി പോവല്ലേ 💕

പ്രതീഷ് • 08-06-2025 10:39

ഇഷ്ടമായി... നല്ല തുടക്കം👍

Dan • 08-06-2025 10:18

Good start, nalloru simple romantic type expect cheyunu. Ith polathe katha vayichitt kure kalam ayi. Keep going Tragedy akaruth😑.

സച്ചി • 08-06-2025 10:10

കമ്പിയുടെ ഒരു അംശംപോലും എവിടെയും കാണുന്നില്ലല്ലോ ബ്രോ
യാതൊരു വിവരണവും ഇല്ല
ജസ്റ്റ്‌ റൊമാന്റിക് സ്റ്റോറി മാത്രമാണോ?

Seli • 08-06-2025 10:09

Super katha
Speed kurachu kurachal nallath
Bakki varum enu prethishikunu

Viswan • 10-06-2025 06:00

aduthbagam udanevarette

ജോസ് • 08-06-2025 10:00

Mrs. ചൈതന്യ എന്നല്ലേ അവളെ മാനേജർ introduce ചെയ്തത് അതിനർത്ഥം അവളുടെ കല്യാണം കഴിഞ്ഞതാണ് എന്നാണ്
കല്യാണം കഴിയാത്ത സ്ത്രീകളെ mrs. എന്ന് വിശേഷിപ്പിക്കില്ല
Ms. എന്നെ വിശേഷിപ്പിക്കൂ

ജോസ് • 08-06-2025 09:55

കഥയിൽ വരുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ശരീരം ഒക്കെ വർണ്ണിക്ക് ബ്രോ
അവരെ കാണാൻ എങ്ങനെയാണു അവർ ഏത് വസ്ത്രമാണ് ധരിച്ചത് എന്നൊക്കെ

Marco • 08-06-2025 09:45

Nice start keep going full support🙌🏻ഇറോട്ടിക്ക് ലോവ്സ്റ്റോറി tagline അല്ലെ ഇത് വരണ്ടേ 👀

Akn • 08-06-2025 09:21

Super start bro. Please continue