ധ്വനിചേച്ചി 1 [അദ്വൈത്]
📝 Ongoing
👁 467602 views ❤ 767 likes 💬 119 comments
ധ്വനിചേച്ചി 1
Dwanichechi Part 1 | Author : Adwaith
പഠിയ്ക്കാതെ കാളകളിച്ചു നടന്നിട്ട് ഇനി പറഞ്ഞിട്ടെന്താ കാര്യം? സ്വന്തം കാര്യത്തിൽ കുറച്ചെങ്കിലും ഉത്തരവാദിത്വം വേണം..
വേറൊരു അഡ്മിഷനുവേണ്ടി പല കോളേജുകളിലും അപേക്ഷിച്ചിട്ട് എവിടെയും കിട്ടാതായതോടെ അച്ഛൻ കലിപ്പായി. ആഹാരത്തിന്റെ മുന്നിലാണ് എന്നുപോലും ഓർക്കാതെ വായിൽ തോന്നീതുമുഴുവൻ പുള്ളിപറഞ്ഞെങ്കിലും അതിൽ എനിയ്ക്കത്ര അതിശയമൊന്നും തോന്നിയില്ല. എങ്ങനെയൊക്കെ വന്നാലും ഇതെല്ലാമവസാനം എന്റെ നെഞ്ചത്തേ വരൂന്നുള്ളത് ഉറപ്പാണല്ലോ.
അങ്ങനെ നോക്കുമ്പോൾ പതിവുള്ളതിനേക്കാൾ കുറച്ചധികം എന്നതിനപ്പുറത്തേയ്ക്ക് മറ്റൊരുപുതുമയും ഇതിനില്ലയെന്നത് മറ്റൊരുസത്യം.
എവിടെ? നിന്റെകൂടെ സകല തോന്നിവാസങ്ങൾക്കും ഒപ്പമുണ്ടായിരുന്നവന്മാരൊക്കെ ഇപ്പൊ എന്തിയേ? ഏതെങ്കിലും നല്ല കോളേജിൽ കേറിപ്പറ്റിക്കാണും... ല്ലേ?
കഴിയ്ക്കാൻ ഉരുട്ടിയഉരുള വായിലേയ്ക്കു വെച്ചില്ല, അതിനുമുന്നേ അടുത്ത ചോദ്യംവന്നു. ദേഷ്യത്തോടെയാണ് ചോദ്യമെങ്കിലും എന്നോടുള്ള പുച്ഛം ചുണ്ടിന്റെകോണിൽ എന്നത്തേയുംപോലെ സ്ഥാനംപിടിച്ചിരുന്നു.
ആ! എവിടെയൊക്കെയോ ചേർന്നെന്നാ കേട്ടെ!
പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുതീർക്കുമ്പോൾ കയ്യിൽക്കരുതിയിരുന്ന ഉരുള എത്രയുംപെട്ടെന്ന് വായിൽ എത്തിയ്ക്കണമെന്നേ എനിയ്ക്കുണ്ടായ്രുന്നുള്ളൂ.
പിന്നെ ആ പറഞ്ഞതിനുള്ള മറുപടി എന്തായിരിയ്ക്കുമെന്ന് ഊഹിയ്ക്കാമെന്നതിനാൽ മുഖത്തുനോക്കി കഷ്ടപ്പെടേണ്ടിയും വന്ന
💬 Comments
View all comments