0%

Chapter Title : ധ്വനിചേച്ചി 2 [അദ്വൈത്]

Author : Kambikathakal Read All Parts 1.7K

നാണമായാലും കൊള്ളില്ലല്ലോ..

ചേച്ചി നിലപാട് വ്യക്തമാക്കി. ഞാൻ പിന്നേയും ചിണുങ്ങി നോക്കിയെങ്കിലും ചേച്ചിയുടെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടായില്ല. അതോടെ അവരുടെ മുന്നിൽ നിന്നുതന്നെ കുളിയ്ക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു.

പച്ച സോപ്പുപെട്ടിയോടു കൂടെയാ സന്തൂർസോപ്പിനെ പടവിൽതന്നെ വെച്ച് ഞാൻ ഷർട്ടഴിച്ചു. സിക്സ് പാക്ക് ഒന്നുമല്ലെങ്കിലും അത്യാവശ്യം ഉറപ്പുള്ള ശരീരമൊക്കെയായിരുന്നു എന്റേത്. കാടുപോലെ രോമമില്ലെങ്കിലും നെഞ്ചിലും വയറിലുമൊക്കെയായി ആവശ്യത്തിന് രോമവുമുണ്ട്. നന്നായി കറുത്തിട്ടില്ലെന്നു മാത്രം. പിന്നെ കഴുത്തിൽ ആദിയെന്ന് ഇംഗ്ളീഷ് ലെറ്റേഴ്സിൽ എഴുതിയ ലോക്കറ്റോടുകൂടിയ വെള്ളി മാലയുമുണ്ട്.

എടാ.. അദ്വൈത് എന്നല്ലേ നിന്റെ ഓഫീഷ്യൽ നെയിം.. അപ്പൊ ലോക്കറ്റ് അങ്ങനെ ആക്കിക്കൂടായിരുന്നോ? നല്ല പേരല്ലേ അത്?

വിടർന്ന കണ്ണുകളാൽ എന്റെ നഗ്നമായ മാറിനെ വലംവെച്ചുകൊണ്ട് ചേച്ചി ചോദിച്ചു.

എനിയ്‌ക്കിഷ്ടം ആദിയെന്ന് വിളിയ്ക്കുന്നതാ.. ഒത്തിരി സ്നേഹമുള്ളവർ ആദിക്കുട്ടാന്ന് വിളിയ്ക്കുന്നതും..

അമ്മയല്ലാതെ ആരുമങ്ങനെ വിളിച്ചിട്ടില്ലെങ്കിലും ഒന്ന്‌ എറിഞ്ഞിട്ടേക്കാമെന്നു കരുതി പറഞ്ഞതാണ്.

ഓ!

ചേച്ചിയതിനൊരു പുച്ഛമിട്ട് എന്റെ മുനയൊടിച്ചു. ശേഷം

നീ കഥയും പറഞ്ഞു നിൽക്കാതെ പെട്ടെന്ന് കുളിച്ചിട്ട് വാ.. വല്ലതും കഴിയ്ക്കണ്ടേ?

എന്നൊരു വാക്ക് കൂട്ടിച്ചേർക്കുകയും ചെയ്തു.

ഞാനതിനു തലകുലുക്കിക്കൊണ്ട് ഷർട്ടഴിച്ച് പടവിലേയ്ക്കിട്ടു. പിന്നെ പാന്റ്സിനു മുകളിലൂടെ തോർത്തുടുത്ത് പാന്റ്സ് അഴിയ്ക്കാൻ തുടങ്ങിയതും ചേച്ചി പിന്നെയും ഇടപെട്ടു.

എടാ.. ഒരു തോർത്തല്ലേ എടുത്തുള്ളൂ.. അപ്പൊ ആ തോർത്തുടുത്ത് കുളിച്ചാൽ തല തോർത്തണ്ടേ?

പിന്നെ പാന്റ്സിട്ട് കുളിയ്ക്കാനോ?

ഞാനടിമുടി നോക്കിയിട്ട് ചോദിച്ചു.

ഓ! ഈ ജീൻസിട്ട് കുളിയ്ക്കുന്നതിനേക്കാൾ നീ കുളിയ്ക്കാത്തതാ നല്ലത്..

പാന്റ്സിലേയ്ക്കു ചൂണ്ടി പറഞ്ഞശേഷം ചേച്ചി തുടർന്നു:

എടാ.. നീയാ ജീൻസൂരിയിട്ട് ഷഡ്ഢിയിട്ട് കുളിയ്ക്ക്.. ഇവിടെയിപ്പോൾ ആരു കാണാനാ?

ചേച്ചിയുടെ കൂസലില്ലാതെയുള്ള

💬 Comments

View all comments