0%

Chapter Title : ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്]

വിനീതമായി. അവൾ തല വശങ്ങളിലേക്ക് ചലിപ്പിച്ചു കൊണ്ട് ആ സുഖത്തെ ആവാഹിക്കാൻ ശ്രമിച്ചു.
അവന്റെ വാക്കുകൾ അവളുടെ കഴുത്തിന്റെ ഓരോ മടക്കുകളിലും ചുംബനങ്ങളായി പുളഞ്ഞു കയറി.

"നിന്റെ ആ കഴുത്തിന് താഴെ... ആ ബ്യൂട്ടിബോണിന് തൊട്ടടുത്ത് ഞാൻ എന്റെ പല്ലുകൾ കൊണ്ട് ഒരു അടയാളം വെയ്ക്കട്ടെ ധ്വനി?"

അവന്റെ ആ ചോദ്യം കേട്ടതും അവൾ അറിയാതെ തന്റെ വിരലുകൾ കൊണ്ട് ആ ഭാഗം ഒന്ന് തലോടി. അവിടെ അവന്റെ ശ്വാസത്തിന്റെ ചൂട് തങ്ങുന്നതുപോലെ അവൾക്ക് തോന്നി. വിയർപ്പിൽ ഒട്ടിപ്പിടിച്ച അവളുടെ വീട്ടുടുപ്പ് ആ ആവേശത്തിൽ അവളുടെ മേനിയിൽ കൂടുതൽ മുറുകി.

താര വീട്ടിലില്ലാത്ത ആ രാത്രിയിൽ, താൻ പ്രണയിക്കുന്നവന്റെ വന്യമായ വാക്കുകൾക്ക് മുന്നിൽ ധ്വനി ഒരു മെഴുകുതിരി പോലെ ഉരുകിക്കൊണ്ടിരുന്നു. അവൾ മുറുകെ പിടിച്ചിരുന്ന ആ തലയിണയിൽ അവളുടെ വിരലുകൾ കൂടുതൽ ആഴ്ന്നു

ആ രാത്രിയുടെ വന്യമായ നിശബ്ദതയിൽ, വിയർപ്പിൽ കുതിർന്നുനിന്ന ആ നിമിഷത്തിൽ ധ്വനിയുടെ ചോദ്യം ഒരു മഞ്ഞുതുള്ളി പോലെ വീണു. ആവേശത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും അവളുടെ ഉള്ളിലെ ചിന്താകുലയായ സ്ത്രീ ആ ഉത്തരം തേടുകയായിരുന്നു.

"തരുൺ..." അവൾ ശ്വാസമടക്കിപ്പിടിച്ചു ചോദിച്ചു. "നിനക്കെന്നോടുള്ളത് റിയൽ പ്രണയം തന്നെയാണോ? അതോ... എന്റെ ഈ ശരീരത്തോടുള്ള ഒരു ആസക്തി മാത്രമാണോ?"
ഫോണിന്റെ മറുതലയ്ക്കൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. ആ നിശബ്ദത ധ്വനിയെ വല്ലാതെ ഭയപ്പെടുത്തി. അവളുടെ ചോദ്യം അവനെ വേദനിപ്പിച്ചോ അതോ അവൻ സത്യം മറച്ചുപിടിക്കുകയാണോ? എന്നാൽ ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തരുണിന്റെ ശബ്ദം കേട്ടു. മുൻപുണ്ടായിരുന്ന വന്യത മാറി, പകരം അഗാധമായ ഒരു ഗൗരവം ആ

💬 Comments

View all comments