0%

Chapter Title : ധ്യാനം [അപ്പു]

Author : Woodpecker Read All Parts 1.3K

അടിമുതൽ മുടിവരെ കോരിത്തരിച്ചു…

രണ്ട് മിനിറ്റോളം നീണ്ട ഉമ്മ വെക്കൽ നിർത്തി ഞാൻ അവളെ വേർപെടുത്തി നിർത്തി അവളുടെ കണ്ണിലേക്ക് നോക്കി… അടഞ്ഞുനിന്ന ആ കണ്ണുകൾ പതിയെ തുറന്ന് എന്നെ നോക്കിയ അവളുടെ നോട്ടം ഞാനിന്നും മറക്കാത്ത സുന്ദരമായ കാഴ്ചയാണ്…

ഒന്നുരണ്ട് സെക്കന്റ്‌ കണ്ണുകളിലേക്ക് പരസ്പരം നോക്കിനിന്ന് വീണ്ടും ആവേശത്തോടെ അവൾതന്നെ എന്നെ ചുംബിച്ചു… ഇത്തവണ എന്നെ കെട്ടിപ്പിടിച്ച് അവളുടെ ശരീരത്തോട് ചേർത്ത് നിർത്തിയാണ് അവൾ ഉമ്മവെച്ചത്…

ഞാൻ അവളുടെ കഴുത്തിലിരുന്ന എന്റെ കൈകൾ പതിയെ മുതുകിലേക്കും അവിടെനിന്ന് നിതബത്തിലേക്കും ഇറക്കി…. വലതുകൈകൊണ്ട് അവളുടെ ഉരുണ്ട കുണ്ടിയുടെ അളവെടുക്കാൻ തുടങ്ങിയതും അവൾ കാൽ പൊക്കി എന്നെ ചുറ്റിപ്പിടിച്ച് ചന്തി കൂടുതൽ ഉരുണ്ടതാക്കി വെച്ചു…

സെലിന്റെ മറ്റേ കാൽ കൂടി എന്റെ ദേഹത്തേക്ക് കയറ്റിവെപ്പിച്ച് ഞാൻ അവളെ പൊക്കിയെടുത്തു… അവളുടെ ആവേശം വർധിച്ചതുപോലെ എനിക്ക് തോന്നി… ഒരു കുഞ്ഞിനെപ്പോലെ എന്റെ എളിയിലിരുന്ന് അവൾ വാശിയോടെ എന്നെ ചുംബിച്ചു…

ഇതൊക്കെ നടക്കുന്നതിനിടയിൽ ഞാൻ ഒരു കിടക്കക്ക് വേണ്ടി ചുറ്റും നോക്കുന്നുണ്ടായിരുന്നു… ഒരു മതിലിൽ ചാരിവെച്ച ഒരു വലിയ കാർട്ടൻബോക്സ്‌ എന്റെ ശ്രദ്ധയിൽ പെട്ടു…

സെലിനെ മനസ്സില്ലാ മനസ്സോടെ പറിച്ചുമാറ്റി നിലത്ത് നിർത്തി ഞാൻ ആ ബോക്സ്‌ മടക്കി ഒരു നിലത്തിട്ടു… വേറെ രണ്ടെണ്ണം കൂടി അടുത്തടുത്ത് ഇട്ടപ്പോൾ അത് വലിയൊരു സ്ഥലമായി.. പടക്കളമൊരുങ്ങി…

സെലിനെ നോക്കിയപ്പോൾ അവൾ നാണം കലർന്നൊരു ചിരിയോടെ നീണ്ട് അഴിഞ്ഞുകിടന്ന മുടി പതിയെ ചുറ്റിയെടുത്ത് കെട്ടി എന്റെയടുത്ത് വന്നു…. മനുഷ്യനായിപ്പിറന്ന ആരും ആ ചിരിയിൽ മയങ്ങിപ്പോവുമെന്ന് എനിക്ക് തോന്നി… അത്രക്ക് വശ്യതയാണ് ഈ സുന്ദരിക്കുട്ടിയുടെ ചിരിക്ക്…

💬 Comments

View all comments