Chapter Title : ദി അമ്മ [Polo]
ഒരു കുട്ടിയെ വളർത്തിയ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് തന്നെ സ്വന്തം കാലിൽ നിക്കാനും എവിടെയും തന്റേടത്തോടെ നിന്ന് സംസാരിക്കാനും ഉള്ള കഴിവ് അമ്മ നേടിയെടുത്തിരുന്നു.
അമ്മ 170cm പൊക്കം ഉള്ളതാണ് എനിക്കും എന്റെ അമ്മയ്ക്കും ഒരേ പൊക്കം ആണ് ചെറിയ തടിയും.
അമ്മ :ഡാ.... എത്ര നേരം ആയി നീ ബാത്‌റൂമിൽ ഇരിക്കുന്നു.
ഞൻ :എനിക്കു ഇന്ന് പോണ്ടല്ലോ..
അമ്മ :അതുകൊണ്ട്? ഞാൻ വൈകുന്നേരം വരുമ്പോൾ നീ നിന്റെ റൂം വൃത്തിയാക്കി ഇട്ടിരിക്കണം. അല്ലെങ്കിൽ നീ ഓർഡർ ചെയ്ത ആ ഫോൺ അത് മറന്നേക്കൂ, ഞൻ ഓർഡർ ക്യാൻസൽ ചെയ്തേക്കാം.....
ഞാൻ :ചതിക്കല്ലേ അമ്മേ.... (നിസ്സഹായത്തെ ഓടെ )ഞൻ ചെയ്തേക്കാം
അമ്മ :എങ്കിൽ നന്ന്, കതക് അടച്ചേക്കു ഞാൻ ഉറങ്ങുകയാ...
(Scooty വീട്ടിൽ നിന്ന് അകലുന്ന ശബ്ദം....)
കുറച്ചു നേരത്തിനു ശേഷം ഒരു നിശ്വാസം വിട്ടു ഞാൻ റൂമിനു വെളിയിൽ ഇറങ്ങി,വീട്ടിൽ wifi ഉണ്ട് ബട്ട് എന്റെ ഫോൺ അത് 1 ആഴ്ച മുൻപ് വെള്ളത്തിൽ വീണു, അതിന്റെ കാര്യം തീരുമാനം ആയി, laptop ഉണ്ട് എന്നാൽ മൗസും കീബോർഡും വർക്കും ആവില്ല, ഇനി ആകെയുള്ള പ്രതീക്ഷ TV, അതിൽ എന്തുണ്ട്. Tv ഓൺ ആക്കി അതിലെ ചാനലുകൾ മുന്നോട്ടു നീക്കിയിരുന്നു. ക്ലോക്കിലെ സെക്കന്റ് സൂചിയുട ശബ്ദം ഓരോ ചാനലുകൾ വരുമ്പോഴും എനിക്ക് കേൾക്കാമായിരുന്നു
തികച്ചും ഒരു ഇൻട്രോവേർഡ് ആയിരുന്ന എനിക്ക് അധികം കൂട്ടുകാരോ, വലിയ പരിചയമോ സംസാരമോ ആരുമായി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാലും എന്നാ സംബന്ധിച്ച് അതൊരു നെഗറ്റീവ് കാര്യം ആണ്. അങ്ങനെ ഉറങ്ങിയും പറഞ്ഞിരുന്ന
💬 Comments
View all comments