0%

Chapter Title : ദി ഡിമോൺ സ്ലേയർ 1 [Lucid]

Author : Kambikathakal Read All Parts 862

കാര്യം ആകീല പിന്നെ നിമ്മി യോട് കൊർച് സംസാരിച്ചു ഫുഡ്‌ അടിച്ചു ക്ലാസിൽ കേറി അപ്പൊ അവന്മാരും എത്തിയിരുന്നു

അഖിൽ :സൊല്ലി കഴിഞ്ഞോ

ഞാൻ :മ്മ്

.............ഒന്ന് മുളി

റോഷൻ :എന്താ അളിയാ നല്ല ആലോചന ആണലോ

ഞാൻ :ഡാ നിങ്ങൾ പോകുമ്പോൾ ആഘാശത്തു എന്തേലും കണ്ടിനോ

ആഹ്ഹ് ഇരുട്ട് ആയിരുന്നു പിന്നെ കാക്കകൾ കൊറേ

അവർ മൂന്നു പേരും ഒരേ സ്വരത്തിൽ പറഞ്ഞു

റോഷൻ :അല്ല അതിന് എന്താ

ഞാൻ :അപ്പോ ശബ്‌ദം ഒന്നും കേട്ടില്ലേ

റോഷൻ :ഇല്ല അനക് ന്താ പറ്റിയത്

വിഷ്ണു :ഇത് ഷോക്ക് അടിപ്പിച്ചാലേ മാറുള്ളു

അവർ ചിരിച്ചു

അപ്പൊ ഞാൻ മാത്രം ആണോ കേട്ടത് എനിക്ക് തോന്നിയതാണോ ഇനി

ഞാൻ പതിയെ പതിയെ പറഞ്ഞു

റോഷൻ :കിട്ടി അത് എന്താണ് എനിക്ക് അറിയാം

വിഷ്ണു :പോ മൈരേ

ഞാൻ :എന്ത് അറിയാന്ന്

റോഷൻ : ഇന്ന് ആഘാശത്തു നടന്നത്

അവന്റെ മുഖം കണ്ടു എനിക്ക് ഇവൻ എന്തോ മറയ്ക്കുന്നുണ്ട് എന്ന് തോന്നി

ഞാൻ :എന്താ അത് ന്നാൽ പറി കേൾക്കട്ടെ മ്മ്....

റോഷൻ :അത് വേറൊന്നും അല്ല അങ്ങു വേറെ ഗ്രഹത്തിൽ നിന്നും എത്തിയ എലിയൻസ് ആണ്

അഖിൽ :മൈര് ഞാൻ പോണ്....

വിഷ്ണു :ഇതിനെ അങ്ങു കൊന്നാലോ

ഞാൻ :ഡാ കുട്ടാ

റോഷൻ :എന്താടാ കുട്ടാ

ഞാൻ :അത് എന്താണ് അറിയോ

റോഷൻ :ന്താ

ഞാൻ : നിന്റെ തന്ത അലിക്കോയ ഇല്ലേ മൂപ്പര് ആഘാശത്തേക് വളി വിട്ടതാടോ കുണ്ണമോറ

ഇല്ലരും കുട്ടച്ചിരി മുഴക്കി

അങ്ങനെ ക്ലാസ് തട്ടിമുട്ടി

💬 Comments

View all comments