0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 716

വാസു അണ്ണൻ പറഞ്ഞ പോലെ ഉഫ് കണ്ണ് കൂടെ ചുവന്നേൽ പൊളിച്ചേനെ
അവൾ : വാസു അണ്ണൻ കളിക്കാതെ മാറിനിൽകേടാ
ഞാൻ : ഇല്ലെങ്കിലോ
അവൾ : ഇല്ലെങ്കിൽ എന്താ ഓക്കേ സുല്ല് നിനക്ക് ഇപ്പൊ എന്താ വേണ്ടേ
ഞാൻ : നീ നേരെത്തെ പറഞ്ഞില്ലേ അത് ഒന്നുടെ പറ
അവൾ : എന്തിനാ
ഞാൻ : കളിക്കാതെ പറയടി
എന്നിട്ട് എന്റെ രണ്ടു കയ്യും അവളുടെ ഇടുപ്പിൽ വച്ചു അമർത്തി പിടിച്ചു
അവൾ : ശ്ഹ് വിട് എന്നെ ഞാൻ പറയാം
ഞാൻ : എന്നാ പറ
അവൾ : അത് പിന്നെ മ്മ്മ് i love you................
എന്നിട്ട് അവൾ കണ്ണുകൾ അടച്ചു കൊണ്ട് എന്നെ വാരി പുണർന്നു
ഉഫ് എന്നെ സാറെ ഒരു കൊള്ളിയാൻ മിന്നി ഒരു ഷോക്ക് അടിച്ച പോലെ
ഞാൻ : ഡി എന്റെ മുഖത്തേക് നോക്കേണ്ടി
അവൾ : മ്മ് മ്മ് ഇല്ല എനിക്കു നാണം ആവുന്നു
കൊച്ചു കുട്ടികളെ പോലെ അവൾ ചിണുങ്ങി
ഞാൻ : നിന്റെ നാണം ഒക്കെ ഞാൻ മാറ്റിത്തരാടി
എന്നിട്ട് എന്റെ രണ്ടു കൈ കൊണ്ടും അവളുടെ മുഖം കോരി എടുത്തു ഞങ്ങൾ രണ്ടാളുടെയും കണ്ണുകൾ ഉടക്കി
ഞാൻ : അപ്പൊ എനിക്കു പറയാൻ ഉള്ളത് കേൾക്കേണ്ടെ നിനക്ക്

അവൾ : എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടല്ലാന്നു അത് കൊണ്ട് നിന്റെ അടുത്ത് നിന്നും എനിക്കു അത് കേൾക്കേണ്ട ആ നാവു കൊണ്ട് എന്നെ ഇഷ്ടമല്ലെന്ന് പറയുന്നത് കേൾക്കാൻ മാത്രം എനിക്ക്

💬 Comments

View all comments