Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]
റോഷൻ : ഡാ പൂറ നീ മറന്നോ എങ്ങോട്ടേലും പോവാന്ന് പറഞ്ഞില്ലായിരുന്നോ ഞാൻ : ആ അഹ് എങ്ങോട്ടാ പോണേ റോഷൻ : നമുക്ക് തത്കാലം ഒരു റിസോർട്ട് അടിക്കാം എന്റെ ഫ്രണ്ടിന്റെ റിസോർട്ട് ഉണ്ട് വയനാട് അവിടെ ഫുൾ സെറ്റ് അണ് മോനെ 4000അടി മല മുകളിൽ നമ്മൾ 4 ആൾ മാത്രം സ്റ്റേ..... പിന്നെ കുപ്പി തുറക്കുന്നു അടിക്കുന്നു ഏത്....ഫുൾ ഞാൻ സെറ്റ് ആക്കിക്കോളാം നീ ഇങ്ങോട്ട് എഴുന്നള്ളുമോ എന്ന് മാത്രം പറഞ്ഞ മതി അതിനാ വിളിച്ചേ ഞാൻ : എനിക്ക് എന്താ ഞാൻ സെറ്റ് റോഷൻ : അതല്ല നിനക്ക് നടക്കാൻ ബുദ്ധിമുട്ട് വലതും ഞാൻ : പോടാ മൈരേ അതൊക്കെ മാറി ഏറെക്കുറെ പിന്നെ നിന്റെ കാർ എടുത്തോ അപ്പൊ എനിക്ക് വരാൻ എളുപ്പം ആവും എന്റെ കാർ ഇവിടെ ഇല്ല അങ്കിളിന്റെ ഒരു ഫ്രണ്ട് കൊണ്ടുപോയെക്കാണ് റോഷൻ : ആഹ്ഹ് അതൊക്കെ എടുകാം നീ ഇപ്പൊ എവിടാ ഞാൻ : ഞാൻ ഒന്ന് വലിക്കാൻ നമ്മടെ തോട് ഇല്ലെ അവിടെയാ പിന്നെ കുപ്പി സെറ്റ് ആക്കണ്ടേ റോഷൻ : അതൊക്ക ഞാൻ നോക്കിക്കോളാം നീ നാളെ രാവിലെ ഒരു 8മണിക്ക് സെറ്റ് ആയി നിക്ക് ഞാൻ പിക്ക് ചെയ്യാൻ വരാം ഞാൻ : ഹഹാ ഓക്കേ സെറ്റ് റോഷൻ : 8മണിക്ക് സെറ്റ് ആയിലേൽ മൈരാ അവിടെ വന്നു ഞാൻ നിന്റെ നടു ഓടിക്കും പറഞ്ഞില്ല വേണ്ട ആ പിന്നെ നിന്റെ സ്പീക്കർ എടുത്തോ മറക്കല്ലേ ഞാൻ : ഓക്കേ
💬 Comments
View all comments