0%

Chapter Title : ദി ഡിമോൺ സ്ലേയർ 3 [Lucid]

Author : Kambikathakal Read All Parts 705

കാട്ടി കൊണ്ട് ഞാൻ പറഞ്ഞു അവൾ :അയ്യടാ അവന്റെ ഒരു നാണം കണ്ടിലെ നിന്നെ കെട്ടിക്കാൻ ടൈം ആയി തോന്നുന്നു ഞാൻ :ആണോ എന്നാ ഞാൻ ഒരാളെ കണ്ടു വച്ചിട്ടുണ്ട് ബാത്റൂമിന്റെ ഡോറിൽ കൈ കൊണ്ട് ചിത്രം വരച്ചു ഒരു കൈ കൊണ്ട് ഞാൻ വിരലിലെ നഖം കടിച്ചു എന്റെ നാണം പ്രേകടിപ്പിച്ചു അവൾ :ആരാടാ ആൾ പറയോ എന്നോട് എന്തോ ഒരു മറുപടി കിട്ടാൻ ആയി അവൾ എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ചോദിച്ചു ഞാൻ :അതോ അത് ഇപ്പൊ എങ്ങനെയാ പറയാ അവൾ :നീ പറയുണ്ടോ ഞാൻ : നാ... എന്നിട്ട് ഞാൻ വിക്കി അവൾ :നാ .. യോ ന കഴിഞ്ഞു ബാക്കി പറ സർപ്രൈസ് അടിപ്പിക്കല്ലേ പ്ലീസ് അവളുടെ മുഖം എന്തോ കിട്ടാൻ പോകുന്ന പോലെ കിടന്നു ചാടി

ഞാനും : ഒത്തിരി ആലോചിച്ചു എടുത്ത തീരുമാനം ആണ് അവൾ :നാ കഴിഞ്ഞു ബാക്കി പറയടാ നാറി അവൾ എന്നെ ഒന്ന് നുള്ളി ഞാൻ : നാ... ന. നയൻതാര മുഖത്തെ ചിരി ഒരു വിതം പിടിച്ചു നിർത്തി പറഞ്ഞു അവളുടെ മുഖം അപ്പോ ഒന്ന് കാണണം അഹ് പഷ്ട്ട് ഹിഹി ബാല പറയുന്ന പോലെ അപ്പൊ ഇത്രേം നാണ് ചെയ്തോണ്ടിരിക്കുന്ന നാണ് പൊട്ടണാ അവൾ : നീന്നെ കെട്ടിക്കാൻ അല്ല ആയത് ഊളംപാറയിൽ കൊണ്ടോയി ഇടാൻ ആയിക്ക്ണ് ഇപ്പൊ മോൻ ചെല്ല് ഞാൻ തായേ ഉണ്ടാവും പിന്നെ വേം വരണേ അവർ ഒക്കെ തായേ ഉണ്ട് എന്നിട്ട് ഒരു വാടിയ

💬 Comments

View all comments