← Back to ദി ഡിമോൺ സ്ലേയർ 3 [Lucid]

Comments

ദി ഡിമോൺ സ്ലേയർ 3 [Lucid] · approved reader discussion

LoLan • 08-05-2023 20:03

Next part undakumo bro ?

Lucid • 22-06-2023 13:10

2days ഉള്ളിൽ varum

Lucid • 02-07-2023 10:58

വന്നല്ലോ

ഗീത • 27-04-2023 18:28

Waiting.........

Lucid • 18-04-2023 01:18

Undavum ippo main exm anu atha late avunne sorry pinne nombum alle

Spyros • 18-04-2023 20:43

Bro stop akki pokalea plz

ഗീത • 22-04-2023 23:45

Next part eppam varum

LoLan • 17-04-2023 05:24

Still waiting , next part undakumo bro ?

Lucid • 09-04-2023 19:28

ഈ ആഴ്ച വരും

Spyros • 09-04-2023 22:57

Waiting annu bro ....❤️

kothiyan • 09-04-2023 13:23

Bro bakki part vegm iduvo

Lucid • 17-03-2023 18:11

Exam anu

?ᴍɪᴋʜᴀ_ᴇʟ? • 17-03-2023 09:32

Bro bakki uthuvare vannillallo

Xxx • 13-03-2023 11:03

വേഗം ബാക്കി ഇട് ബ്രോ അല ഈ.  ആരും follow  ചെയ്യില്ല അധ് കൊണ്ട് പറയുന്നതാ

Naizi • 26-02-2023 18:19

Continue

Lucid • 22-06-2023 13:09

Next part 2days ullil varum

rashid • 23-02-2023 13:47

കിടിലോസ്‌കി ആയിട്ടുണ്ട്. ത്രില്ലടപ്പിച്ച് ഉഷാറാവട്ടെ

J3oom • 21-02-2023 22:29

Hooo mahn romanjification
  Pwoli story man
        Oru rakshayum illa

Lucid • 23-02-2023 15:31

താങ്ക്യു ബ്രോ ❤️

Rocky • 21-02-2023 14:55

സെറ്റ് ആയിട്ടുണ്ട് മുത്തേ ഇത്പോലെ മതി

Lucid • 23-02-2023 15:32

?❤️

റാഹേൽ • 21-02-2023 08:02

ഉഫ് കിടിലം ബ്രോ നെക്സ്റ്റ് ലെവൽ ആയിട്ടുണ്ട്

നാൻസി കിടു ആയിട്ടുണ്ട് പിന്നെ ഫന്റാസി തീ
സെറ്റ് ആണ് ബാക്കി എപ്പോ വരും ഉടനെ ഉണ്ടാവുമോ

Lucid • 23-02-2023 15:33

ബാക്കി എഴുതിട്ടില്ല ഉടനെ വരും ❤️

Spyros • 26-03-2023 21:08

Bro baki
PLZ....

Sparo • 21-02-2023 07:30

Kidukiiii

Lucid • 23-02-2023 15:33

❤️❤️

MaX • 21-02-2023 00:55

Awesome story ???

കൂളൂസ് കുമാരൻ • 20-02-2023 23:03

Kidilam kadha, ini angottu anime pole varuo

Lucid • 21-02-2023 14:50

അനിമേ പോലെയോ ഒരു ഫ്രാൻച്ചേഴ്‌സി ആകാൻ ആണോ ബ്രോ അത് എന്തായാലും ഉണ്ടാവും

കഥ വായിച്ചതിനും സപ്പോർട്ട് ചെയ്തതിനു നന്ദി ❤️

അടുത്ത കഥ zombie കഥ ആയിരിക്കും അതിനും നിങ്ങളുടെ അതിയായ സപ്പോർട്ട് ഞാൻ നിങ്ങളിൽ നിന്നും പ്രേതീക്ഷിക്കുന്നു ❤️

വീണ മിസ്സ്‌ • 20-02-2023 22:50

ഉഫ് ഇത്രയും പ്രേതീക്ഷിച്ചില്ല ലെവൽ ഐറ്റം ആണ്
Must continue please
പിന്നെ നാൻസി+ഹർഷ കിടുക്കി എന്ന് പറഞ്ഞാൽ കിടുക്കി ഉഫ് എന്നാ ഒരു കെമിസ്ട്രി ആടോ ഉവ്വേ
പിന്നെ എടുത്ത് പറയേണ്ടത് പ്രസന്റേഷൻ ആൻഡ് ഈ ഫന്റാസി ത്രെഡ് പക്കാ ❤️
പിന്നെ bro ആവിശ്യം ഇല്ലാത്ത കാര്യം ഒകെ അതികം പറഞ്ഞു ബോർ ആകുന്നില്ല അതും ഒരു പ്ലസ് പോയിന്റ് ആണ് കറക്റ്റ് നീറ്റ് ആയിട്ട് അവതരിപ്പിച്ചു..... അതും കൊള്ളാം

Jk • 20-02-2023 22:50

Super പണ്ട് ഒരു ഓട്ടോഡ്രൈവറും ബാങ്ക് സ്റ്റാഫും ulla സ്റ്റോറി name എന്താണെന്ന് അറിയാമോ

ലുണ • 20-02-2023 22:42

ഉഫ് തീ ഐറ്റം ആണ് മുത്തേ ബാക്കി പെട്ടന്ന് തരണം കേട്ടോ നാൻസി ഒരു രക്ഷയും ഇല്ല കിടു
ഇവർ രണ്ടു പേരും നല്ല കോമ്പിനേഷൻ ആണ് ❤️❤️അവസാനം പൊളിച്ചു ലാസ്റ്റിലേക്ക് very well presentation ?

മണ്ടൻ • 20-02-2023 22:09

നീ എഴുതാടാ മുത്തേ

ആനകള്ളൻ • 20-02-2023 20:34

പതുക്കെ മതി. വയ്യാതിരിക്കുവല്ലേ. അടുത്ത പാർട്ട്‌ ഇല്ലേലും കുഴപ്പമില്ല

Lucid • 21-02-2023 14:53

ആ ബ്രോ ❤️❤️

കഥ വായിച്ചതിനു നന്ദി ❤️

Pamman Junior • 20-02-2023 20:29

തുടരുക

അലിഭായ് • 20-02-2023 19:20

Super bro

✖‿✖•രാവണൻ ༒ • 20-02-2023 19:11

❤️❤️❤️

സൂപ്പർ bro കാത്തിരിക്കുന്നു

Irfan • 20-02-2023 17:26

എന്തായലും തുടരണം bro നല്ല രസം ഉണ്ടെ വായിക്കാൻ

ജോസ് • 20-02-2023 16:35

എനിക്ക് മനസിലാകാത്തത് നിമ്മി അവനെ കാമത്തിന് വേണ്ടിയാണ് കാമുകൻ ആക്കിയത് എന്ന് പറഞ്ഞു
എന്നിട്ട് നിമ്മി ഒരിക്കൽ പോലും അവന്റെ കൂടെ കളിച്ചിട്ടില്ല
അവനെ കീപ്പ് ആയിട്ടാണ് വെച്ചത് എന്ന് പറഞ്ഞതിലെ ലോജിക് എന്താണ്
ഒരിക്കൽ പോലും അവന്റെ കൂടെ കളിച്ചിട്ടില്ലേൽ പിന്നെ അവനെ കാമുകൻ ആക്കേണ്ട ആവശ്യം എന്താണ്
ക്ലാസിലുള്ള പയ്യന് വരെ അവൾ കളിക്കാൻ കൊടുത്തു എന്നാ കാമുകനുമായി ഒരിക്കൽ പോലും കളിച്ചിട്ടില്ല
എന്തിനേറെ പറയുന്നു കിസ്സ് പോലും ചെയ്തിട്ടില്ല

കഥയിൽ പറഞ്ഞ ലോജിക് വെച്ച് നോക്കുക ആണേൽ നിമ്മി അവനുമായി ദിവസവും സമയം കിട്ടുമ്പോ ഒക്കെ കളിക്കേണ്ടതാണ്
എന്നാ അത് ഒരിക്കൽ പോലും ഉണ്ടായില്ല
സ്വന്തം കാമുകന് പോലും കളി കൊടുക്കാതെ ക്ലാസിലുള്ള random പയ്യന് കളി കൊടുക്കയും ചെയ്തു
ലോജിക്കൽ ആയിട്ട് പ്രശ്നം തോന്നുന്നില്ലേ? ?

Lucid • 21-02-2023 14:43

ബ്രോ അവർക്കു അതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ല സെക്സ് ചെയ്യാൻ
പിന്നെ കിസ്സ് അടിയും പിടുത്തവും ഒക്കെ ഉണ്ടായിട്ടുണ്ടാവാം പക്ഷെ അത് കഥയിൽ ചേർക്കേണ്ട ആവിശ്യം ഉള്ളതായി എനിക്കു തോന്നിയില്ല അതൊക്കെ ചേർത്ത് എഴുതിയാൽ കഥ തീർക്കാൻ കുറച്ചു പാടുപെടും അതുകൊണ്ട് അത്തരം കാര്യങ്ങൾ ഒന്നും ഞാൻ ഇതിൽ പരാമർശിച്ചിട്ടില്ല സ്റ്റോറിയിൽ ആവിശ്യം ഉള്ള കഥ പത്രങ്ങൾക്കു ആവിശ്യം എന്ന് തോന്നുന്ന സ്പേസ് മാത്രമേ ഞാൻ കൊടുത്തിട്ടുള്ളു കാരണം ഇനിയും കുറെ അതികം characters ഇതിൽ വരാൻ ഉണ്ട് കുറെ കളികളും. അതുകൊണ്ട് ആണ് അതൊക്കെ സ്പീഡിൽ തീർക്കുന്നത് ❤️

കഥ നിങ്ങൾക് ഇഷ്ടമായോ