0%

Chapter Title : ദി ഡിമോൺ സ്ലേയർ 4 [Lucid]

Author : kkstories Read All Parts 384

ആ ദിവസം തന്നെ ആ വാൾ ഉയർത്തെയുന്നേൽക്കണം ഇല്ലെങ്കിൽ...

യോറിൻ തന്റെ വാക്കുകൾ നിറുത്തി

ഞാൻ : അപ്പൊ എന്നെ ആരോ കൊല്ലും എന്നാണോ നിങ്ങൾ പറയുന്നേ എന്തിന് ആര്... ഇപ്പൊ ആ മൃഗം എന്നെ കൊല്ലാൻ വന്നതും ഈ പറയുന്നത് ആണോ ആരു കൊല്ലുമെമെന്നാ....

ഷോരി : മോർഘോഷി വംശം

ഷോരി ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി

ഞാൻ : അതാരാ

ആകിൻ : പിശാചുക്കളുടെ കൂട്ടം

യോറിൻ : ടെൻകെർത്തിൽ ഹായാക്കി വംശത്തെ ഇല്ലാതാകുന്ന പിശാചിന്റെ ഗോത്രം

ലോന : അവരിൽ നിന്നും ഹായാക്കി വംശത്തെ കാക്കുന്നവർ ആണ് നമ്മൾ

ഷോരി : ആ ഗോത്രത്തിന്റെ തലവൻ ആണ് ലുമിയാസ് വോർഗുരോത് അവനു ഇപ്പൊ വേണ്ടത് നിന്റെ മരണം...കാരണം അവന്റെ മരണം നിന്റെ കൈകൊണ്ടു ആയിരിക്കും.. എന്നത് നിശ്ചയം പെടുത്തിയ കാര്യം ആണ് അങ്ങനെ സംഭവിക്കാതിരിക്കാൻ ആണ് ആ ദിവസം വരും മുന്നേ നിന്നെ കൊല്ലുന്നത്...

പ്രേബോ നിങ്ങളുടെ ഇനിയും ഉള്ള സംശയം ആ ദിവസം അത് സംഭവിച്ചാൽ മാത്രെമേ മനസ്സിലാവുകയുള്ളു

ഞാൻ : ഇല്ലെങ്കിൽ എന്റെ കുടുംബം ഞാൻ ഈ ഭൂമി എല്ലാം നശിക്കും അല്ലെ..

ആക്കിൻ : അതെ

ഞാൻ : ആ ദിവസം എപ്പോഴാ അല്ല എന്താ ആ ദിവസം നടക്കുന്നെ ഇതിനു വേറെ വഴി ഒന്നും ഇല്ലെ എല്ലാവരെയും രക്ഷിക്കാൻ

ഷോരി : അങ്ങേയുടെ കൈ ഒന്ന് നീട്ടു

ഞാൻ :അതെ എന്നെ അങ്ങേ എന്നൊന്നും വിളിക്കണ്ട ഹർഷ അതാ എന്റെ പേര് അത് വിളിച്ച മതി അല്ല

💬 Comments

View all comments