0%

Chapter Title : ദി ഡിവൈൻ ഫെമിനിൻ - സൈഡ് A [കൊമ്പൻ]

Author : കൊമ്പൻ Read All Parts 6.4K

ഞാൻ അതോർത്തുകൊണ്ട് ഒരു വാണം വിട്ടു. കാരണം ജോലിയിയും കോൺസെൻട്രേറ്റ് ചെയ്യാൻപറ്റാതെയുള്ള ഒരു തലപ്പെരുപ്പമായിരുന്നു അത്.

പതിയെ മയക്കത്തിലാഴ്ന്ന ഞാൻ കിതപ്പോടെ നബനിതയ്ക്ക് ഒരു മെസ്സേജ് അയച്ചു. എന്താണ് മെസ്സേജിന് മറുപടി വൈകുന്നതെന്നും, പഠിക്കയാണോ അതോ വേറെ വല്ലതും ചെയ്യുകയാണോ എന്ന്.

പക്ഷെ പതിവില്ലാതെ ആ മെസ്സേജിനുമാത്രം ഉടനടി റിപ്ലൈ വന്നു. ആംഗ്രി ഇമോജിയായിരുന്നു അത്. ചോദിക്കണ്ടായിരുന്നു എന്ന തോന്നലിൽ ആയി ഞാനും.

പിന്നെ രാത്രി വിളിക്കുമ്പോ ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. എൻഗേജ്മെന്റ് നെ കുറിച്ചും, അവളുടെ അടുത്ത് വരൻ പോകുന്ന ഷൂട്ടിന്റെ കല്യാണ്ട്സ്നെ കുറിച്ചും, പേയ്‌മെന്റും എല്ലാം. ഇപ്പൊ ഇഷാരയും വീഡിയോ കാളു ലു അങ്ങനെ വരാറില്ല. നബനിത മാത്രം തനിച്ചാണ് എന്നെ വിളിക്കുക.

അപ്പോഴൊക്കെ നബീലിനെ കുറിച്ച് സംസാരം വരുമ്പോ അവളാ ടോപിക്കിൽ നിന്നും നൈസ് ആയി ഒഴിഞ്ഞു മാറുകയും ചെയ്തു. പക്ഷെ ഞാൻ അത് വിടാതെ പറഞ്ഞു.

“ഒറ്റയ്ക്ക് ബോറടിച്ചു വേണ്ടതെന്തെങ്കിലും അവന്റെ കൂടെ ചെയ്യാൻ തോന്നുന്നുണ്ടോ?”

“അജയ്!!”

“എന്തെ?”

“നിനക്ക് ആഴ്ചയിൽ ഒരിക്കൽ നിർബന്ധമില്ലേ!!! അതുകൊണ്ടാ”

“അജയ് നീ അവിടെ ആരെയെങ്കിലും വിളിച്ചു ചെയ്യുന്നുണ്ടോ എന്ന് ഞാൻ തിരിച്ചു ചോദിക്കാറുണ്ടോ?” ഒരു നിമിഷം കൊണ്ട് നബനിതയുടെ മൃദുലമായ ശബ്ദം പെട്ടന്ന് ബോള്ഡായി.

“ഇല്ല.”

“പിന്നെന്തേ എന്നോടുമാത്രം.” അവൾ ബലം പിടിച്ചു തന്നെ സംസാരം തുടർന്നു.

“അത് നബീൽ ആയതുകൊണ്ട് മാത്രം! അവനെ എനിക്ക് പേടിയാണ് ഇക്കാര്യത്തിൽ, സത്യം പറഞ്ഞാൽ അവനെയെനിക്ക് വിശ്വാസമില്ല.”

“ഹം, എന്നാലെ അങ്ങനെയിപ്പോ എന്റെ മോൻ വിശ്വസിക്കണ്ട. എനിക്ക് വിശ്വാസമാണ് പോരെ!”

നബനിത ഫോൺ കട്ട് ചെയ്തു.

💬 Comments

View all comments