Chapter Title : ദി ഏഞ്ചൽ [ആട്തോമi]
എന്തിനായിരുന്നു ഞങ്ങളല്ലാവരെയുമിത്രയർജന്റായി സാറ് വിളിച്ചത്.... അയാളുടെ മനസിലുണ്ടായിരുന്ന സംശയമൊട്ടും സമയം കളയാതെ രാജീവിന്റെ മുഖത്ത് നോക്കി പറയാൻ തുടങ്ങി
" സാറെന്തിനാ ഞങ്ങളെയർജന്റായി വിളിച്ചത്...."
" രഘുറാമെ പറയാടോ താനൊന്ന് സമാധാനമായിരി...."
ഇതുമ്പറഞ്ഞോണ്ട് തന്റെ നേരെ എതിർവശത്തിരുന്ന സോക്ടർ സാമുവൽ ജോണിനെ നോക്കി രാജീവ് പറഞ്ഞ് തുടങ്ങി
" ഡോക്ട്ടറെ രാവിലെയെന്നോട് പറഞ്ഞതൊല്ലാം ഇവമ്മാരോടും കൂടിയാെന്ന് പറാ "
രാജീവന്റെ ശബ്ദം കേട്ട് ഡോക്ടർ തന്റെ പാന്റിന്റെ പോക്കറ്റിലിരുന്ന കണ്ടാൽ മൊബെെൽ ഫോണ് പോലെ തോന്നിക്കുന്നൊരു ചെറിയാെരു വസ്തു പുറത്തെടുത്തോണ്ട് അതിന്റെ അറ്റത്ത് വലിപ്പം കൂടിയതും ചുവന്ന നിറത്തൽ വൃത്താകൃതിയിലുള്ള ബട്ടനിൽ അമർത്തിയതും ഫ്ലാഷ് ലൈറ്റ് പോലെ അതിൽ നിന്നും പ്രകാശം രൂപപെട്ടു പതിയെ പ്രകാശത്തിൽ നിന്നും വീഡിയോ പ്ലേയായയതും ഡോക്ടർ സോഫയിൽ നിന്നുമെണീറ്റോണ്ട് പറയാൻ തുടങ്ങി...
" ഞാനിവിടെ പറയാൻ പോകുന്നത് ഒരു മരുന്നിനെ കുറിച്ചാണ്.... മരുന്നിന്റെ പേര് "മെഡിമോനിക്സ്..... "
കണ്ടാൽ പച്ചനിറവും ഒറ്റ നോട്ടത്തിൽ സിറഞ്ചെന്ന പറയുന്നൊരു ട്യൂബ് വിഡിയോയിൽ പ്രത്യക്ഷ്യപെട്ടു അതിന്റെ താഴെയായി " മെഡിമോണിക്സ് " എന്ന പേരുമെഴുതിരിക്കുന്നു
" ഈ മരുന്നിന്റെ പ്രതേകയെന്തന്നാൽ...."
ഡോക്ടർ പറയുന്നയിടയിൽ രഘുറാം ഡോക്ടറെ നോക്കിക്കൊണ്ട് ചോദിച്ചു
" ഡോക്ടറി മരുന്നുപയോഗിച്ചാൽ സൈഡ് അഫ്ഫക്റ്റന്തായാലും വരുമല്ലേ...."
രഘുറാമിന്റെ മറുപടിയിൽ ഡോക്ടരൊന്നും പറയാതെ തല താഴ്ത്തിനിന്നു അതോടെ രഘുറാം സോഫയിൽ നിന്നും ചാടിയെണീറ്റോണ്ട്
" ബുൾഷിറ്റ്..... സാറെയിവിന്റെ മരുന്ന് കേൾക്കാനല്ലാ ഞാനെന്റെ പെമ്പ്രോത്തിനെ രാത്രിയോറ്റക്കാകീട്ട് ഇങ്ങോട്ട് വന്നത്...."
ഇതുമ്പറഞ്ഞ് തന്നിലുണ്ടായിരുന്ന ദേഷ്യം പല്ലുകളിൽ ഞെരിച്ചോണ്ട് കൂടെ വന്ന പോലീസ്കാരോട് അയാൾ ദേഷ്യത്തോടെ അലറി
" നിങ്ങളിവിടെയെന്ത്
💬 Comments
View all comments