0%

Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 2 [Ann]

Author : Kambikathakal Read All Parts 183

കൈകളും പിന്നോട്ട് കൊണ്ട് വന്നു എൻ്റെ ഇരു കൈകളിലും പിടിച്ച്, ചേച്ചിയുടെ അടുത്തേക്ക് വലിച്ചു. ചേച്ചി സ്വയം എൻ്റെ കൈകൾ ചേച്ചിയുടെ വയറിന് കുറുകെ വച്ചു.
ആൽബി: എനിക് അറിയാം സ്റ്റെഫി, നീ എന്നെ മുറുക്കി പിടിച്ചോ, ഇനി നീ എന്നെ ജാക്കി വച്ചാലും ഞാൻ ഒന്നും പറയില്ല
ചേച്ചി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.6.00 pm കഴിഞ്ഞപ്പോൾ ഞങൾ വീട്ടിൽ എത്തി. ഞാൻ റൂമിൽ എത്തി ഫ്രഷ് ആയി, തിരികെ ഹാളിലേക്ക് ചെന്നു അൽപ നേരം അന്നമച്ചിയുമായി സംസാരിച്ചു ഇരുന്നു അപ്പോഴേക്കും ആൽബി ചേച്ചിയും വന്നു, വൈകിട്ട് ഡിന്നർ കഴിച്ചു കുറച്ച് നേരം കൂടി ഹാളിൽ ഇരുന്ന ശേഷം ഞാൻ തിരികെ റൂമിലേക്ക് പോന്നു. റൂമിൽ എത്തി വാട്ട്സ്ആപ് നോക്കിയപ്പോൾ അഞ്ജലിയുടെ മെസ്സേജ് കണ്ടൂ അവൾക്ക് റീപ്ലേ കൊടുത്ത ശേഷം ഞാൻ വാർഡോബ് മെല്ലെ തുറന്നു, എൻ്റെ ഡ്രസ്സ് ഓക്കേ അലങ്കോലമായി കിടക്കുകയാണ്. ഞാൻ ഡ്രസ്സ് ഓക്കേ എടുത്തു കട്ടിലിലേക്ക് ഇട്ടു, പതിയെ അതൊക്കെ കട്ടിലിൽ തന്നെ മടക്കിവക്കാൻ തുടങ്ങി,
ടക് ടക് ടക്.. കതകിൽ ആരോ മുട്ടി
ഞാൻ വാതിൽ തുറന്നു. ആൽബി ചെച്ചിയായിരുന്നൂ.
ഞാൻ: എന്താ ആൽബി ചേച്ചി
ആൽബി: നീ ഉറങ്ങാൻ കിടന്നോ
ഞാൻ: ഇല്ല ഡ്രസ്സോക്കെ ഒന്ന് അടുക്കി വയ്ക്കുകയായിരുന്നു
ആൽബി: ആണോ എങ്കിൽ ഞാനും കൂടാം
ഞങ്ങൾ രണ്ടു പേരും എൻ്റെ ഡ്രസ്സ് മടക്കി, ആൽബി ചേച്ചി മടക്കി വച്ച ഡ്രസ്സ് കുറച്ച് എടുത്തു വാർഡോബിൽ കൊണ്ട് വച്ചു,
ആൽബി: സ്റ്റെഫി നീ എപ്പോഴെങ്കിലും ഡേറ്റിംഗ് ചെയ്തിട്ടുണ്ടോ?

💬 Comments

View all comments