Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 2 [Ann]
അതുകൊണ്ട് ഞാനവളെ ഹെൽപ് ചെയ്യണം,അവളുടെ ആഗ്രഹം എന്നോട് പറഞ്ഞു, ബട്ട് എനിക് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല, അവളുമായി അധികം സംസാരിക്കാതെ എല്ലാം ഞാൻ ഓക്കേ പറഞ്ഞു, 6 ഡേയ്സ് കഴിഞ്ഞ് അവളുടെ ആഗ്രഹം പോലെ ചെയ്യാമെന്ന് പറഞ്ഞു അവളെ അവളുടെ റൂമിലേക്ക് വിട്ടു, പിന്നീട് മമ്മിയോട് ഈ കാര്യങ്ങളിൽ ഓക്കേ ഞാൻ പറഞ്ഞു, മമ്മി അപ്പോളാണ് എന്നെ ഇങ്ങോട്ട് വിടാൻ തീരുമാനിച്ചത്, എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു, ഈ സമയം എനിക് ഒരു മര്യേജ് പ്രോപോസൽ വന്നു, അവരും നമ്മളെ പോലെ യുഎസിൽ സ്ഥിരമായി താമസിക്കുന്ന മലയാളീസ്സാണ്, എന്നെ ആർക്കും അംഗീകരിക്കാനാവില്ല അത് കൊണ്ട് പപ്പ മാര്യേജ് പ്രോപൊസൽ അക്സപ്റ്റ് ചെയ്തില്ല, ഞാൻ ഇങ്ങോട്ടും പോന്നു.
ആൽബി: അതൊക്കെ ഓക്കേ, നിനക്ക് ഇതിൻ്റെ ആവിശ്യം എന്താണു?
ചേച്ചി അഡ്രിം കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു
ഞാൻ: ചേച്ചി അത് ഒരു രസത്തിന് യുഎസിൽ വച്ച് വാങ്ങിയതാണ്, ടെസ്റ്റോസ്റ്റിറോൺ റേറ്റ് എൻ്റെ ബോഡിയിൽ കൂടുതൽ ആണ്, ചില ചിന്തകൾ കൺട്രോൾ ചെയ്യാൻ കഴിയില്ല അതിന് വേണ്ടി വാങ്ങിയതാണ്.
ആൽബി: ഇവിടെ വന്ന് കഴിഞ്ഞ് നീ ഇത് യുസ് ചെയ്തോ?
ഞാൻ: പേർ ഡേ ഞാൻ യുസ് ചെയ്യാറുണ്ട്
ആൽബി: അപ്പോ കഴിഞ്ഞ മൂന്നു മാസമായി നീ ഇത് യുസ് ചെയ്യുന്നുണ്ടല്ലോ
ഞാൻ: യെസ്
ആൽബി: ടെസ്റ്റോസ്റ്റിറോൺ റേറ്റ് കൂടിയത് കൊണ്ടാണോ നീ ബസ്സിൽ വച്ച് എന്നോട് അങ്ങനെ കാണിച്ചത്?
ഞാൻ: ആൽബി ചേച്ചി ഞാൻ മനപൂർവം ഒന്നും ചെയ്തതല്ല, ബസ്സിലെ തിരക്ക് കാരണം
ആൽബി: മതി മതി നീ
💬 Comments
View all comments