Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 7 [Ann]
എന്തോ ഒന്ന് ഉണ്ട്.
അഞ്ജലി: എന്തോ ഒന്ന്. നിനക്ക് ഗത്സ് ഉണ്ടെങ്കിൽ വാ. നമ്മുക്ക് നോക്കാം.
അഞ്ജലി കുറേ വെല്ലു വിളിച്ചു. ഏറ്റവും അവസാനം ഞാൻ സമ്മതിച്ചു. അപ്പൊൾ അവളുടെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു.
അങ്ങനെ എക്സാം ഓക്കെ കഴിഞ്ഞു വൺ വീക് കഴിഞ്ഞു. മിസ്സുമാർ എക്സാം റിസൾട്ട് തന്നു. ഓവേരാൾ മാർക്ക് കൂടുതൽ നേടിയത് അഞ്ജലി തന്നെ ആയിരുന്നു. എനിക്ക് 3 മാർക്ക്സ്സ് കുറവ് ആയിരുന്നു. അന്ന് വൈകുന്നേരം വരെ അവളാധികം സംസാരിച്ചില്ല. ഈവനിംഗ് കോളേജ് കഴിഞ്ഞു പോകുവാൻ നേരം അഞ്ജലി എൻ്റെ അടുത്ത് വന്നു.
അഞ്ജലി: സ്റ്റെഫി അപ്പോ ഇന്ന് മുതൽ അടുത്ത എക്സാം റിസൾട്ട് വരെ ഞാൻ പറയുന്ന കാര്യം നീ അനുസരിക്കണം കേട്ടോ.
ഞാൻ: സമ്മതിച്ചു പോയില്ലേ.
എനിക്ക് അറിയാം അവളെന്തോ ഒരു പണിയായിട്ടാണ് വരുന്നത്. ഞാൻ കുറേ കാര്യങ്ങൾ മനസ്സിൽ ഓർത്തു.ഞാനും ആൽബി ചേച്ചിയും വീട്ടിൽ എത്തി. രാത്രിയിൽ അഞ്ജലിയുടെ മെസ്സേജ് വന്നു, നാളെ റോയൽ ബ്ലൂ കളർ ഡ്രസ്സ് ഇട്ടു വേണം ചെല്ലാൻ. ഞാൻ വാർഡോബ് തുറന്നു. അതിൽ നിന്നും മാച്ച് ആയ ഡ്രസിൻ്റെ പിക് എടുത്ത് അവൾക്ക് അയച്ചു കൊടുത്തു. പിന്നെ ഒരു വോയ്സ് മെസ്സേജും.
ഞാൻ: പിക്കിൽ കളർ ഒക്കെ അല്ലേ.
അഞ്ജലി: അതെ.
പിന്നീട് അങ്ങോട്ട് വൺ വീക്ക് അവൾ പറഞ്ഞ കളറിൽ ആയിരുന്നു എൻ്റെ ഡ്രസ്സിംഗ്. പതിയെ അവൾ എൻ്റെ കൈയിൽ ഇല്ല കളർ പറയുവാൻ തുടങ്ങി, അത് ഓരോ വീക്കിൽ പുതിയ ഒരു കളർ. അവൾ അങ്ങനെ ഒരു കളർ
💬 Comments
View all comments