Chapter Title : ദി കോബ്ര സ്‌പിട്സ് ഓൺ ദി മൂൺ 7 [Ann]
3 വീക്സ് കൊണ്ട് നോർമൽ ലൈഫ് സ്റ്റൈലേക്ക് തിരികെ വരാം.
ആൽബി: ഡോക്ടർ എപ്പോൾ ഇത് ചെയ്യാം പറ്റും.
ഡോക്ടർ: ഇവിടെ ആണെങ്കിൽ ഡേറ്റ് എടുക്കേണ്ടി വരും, കുറച്ചു ബ്ലഡ് ടെസ്റ്റ് ഓക്കെ ഉണ്ടാവും. അല്ലെങ്കിൽ ഇതിന് വേണ്ടി തന്നെ ഉള്ള ഹോസ്പിറ്റൽ ഫെസിലിറ്റി തന്നെ ഉണ്ട്. സ്റ്റെഫിയുടെ കാര്യത്തിൽ അതാണ് നല്ലത്. നമ്മുക്ക് കുറച്ചു പ്രൈവസി ഉണ്ടാകും.
ആൽബി: ok ഡോക്ടർ.
ഡോക്ടർ: എന്താ സ്റ്റെഫി താൻ ഓക്കെ അല്ലേ.
ഞാൻ : ഞാൻ റെഡി ആണ് ഡോക്ടർ.
ഡോക്ടർ: ഇത് കഴിഞ്ഞാൽ പെയിൻ ഉണ്ടാവും കേട്ടോ, അത് കുറച്ചു ദിവസത്തേക്ക് മാത്രം. അത് കഴിഞ്ഞാൽ നോർമൽ ലൈഫ്. ഞാൻ ഒരു റഫറൻസ് ലെട്ടർ തരാം, ഇത് അവിടെ കാണിച്ചാൽ മതി.
ഡോക്ടർ റഫറൻസ് ലെട്ടർ ഞങ്ങൾക്ക് തന്നു. ആൽബി ചേച്ചി ഗൂഗിൾ ചെയ്തു ഹോസ്പിറ്റലിൽ ഡിടെയിൽസ് എടുത്തു. ഓൺലൈൻ ആയി തന്നെ ചേച്ചീ ഒരു എൻക്വയറി ഇട്ടു. ഒരു 15 മിനിട്യൂസ് കഴിഞ്ഞപ്പോൾ ഒരു കോൾ വന്നു. ആൽബി ചേച്ചി കാര്യങ്ങൾ അവരോട് പറഞ്ഞു. അവർ ഞങ്ങൾക്ക് ഒരു അപ്പോയിൻ്റ്മെൻ്റ് തന്നു. ഇതിനിടയിൽ ആൽബി ചേച്ചി റഫറൻസ് ലേറ്റർ അവർക്ക് കൊടുത്തിരുന്നു ത്രൂ വാട്ട്സ് അപ്പ്.
ഗൂഗിൾ മാപ് യുസ് ചെയ്ത് ഞങ്ങൾ അവിടെ എത്തി. ഞാൻ വില്ലിങ് അയത് കൊണ്ടു എല്ലാം പെട്ടന്നു ആയിരുന്നു. 2 ഡേസിൽ കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് ചെന്നു. circumsion ചെയ്തു. അന്ന് വൈകിട്ട് തന്നെ വൈകിട്ട് ഡിസ്ചാർജ് ആയി. അന്നമച്ചിയോട് എനിക്കു യുറിൻ ഇൻഫെക്ഷൻ ആണെന്ന് പറഞ്ഞു. സഡെക്ഷൻ
💬 Comments
View all comments